കേരളം തൂത്തുവാരി യുഡിഎഫ് !9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ലീഡ്!! താമര വിജയിപ്പിച്ച് സുരേഷ്‌ഗോപി !മൂന്നരലക്ഷം ലീഡുമായി രാഹുൽ​ഗാന്ധി.ആലപ്പുഴ പോയി പകരം ആലത്തൂർ വന്നു
June 4, 2024 7:16 pm

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിനൊപ്പം .18 സീറ്റിൽ വിജയം വരിച്ച് യുഡിഎഫ് .തൃശൂരിൽ താക്കറെ വിരിയിച്ച് സുരേഷ്‌ഗോപിയും .,,,

എൻഡിഎക്കും നരേന്ദ്ര മോദിക്കും മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ..എൻഡിഎക്ക് പ്രവചിക്കുന്നത് 350ലേറെ സീറ്റുകൾ!!; ഇന്ത്യാ മുന്നണി 150 സീറ്റുകളിൽ ഒതുങ്ങും!!!
June 1, 2024 7:47 pm

ന്യുഡൽഹി: എൻഡിഎക്കും നരേന്ദ്ര മോദിക്കും മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിച്ച് ഇന്ത്യാ ന്യൂസ്,,,

മോദി മത്സരിക്കുന്ന വാരാണസി അടക്കം 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്!!; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പുരോഗമിക്കുന്നു
June 1, 2024 12:07 pm

ന്യൂഡൽഹി: 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം,,,

മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്നു; പത്ത് മരണം!! നിരവധി പേരെ കാണാതായി
May 28, 2024 11:41 am

മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും,,,

ബാർ കോഴ കുരുക്ക് മുറുകുന്നു;മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു!!ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. എം ബി രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് മുരളീധരൻ
May 26, 2024 1:54 pm

കോഴിക്കോട് : ബാർ കോഴ ആരോപണം കുരുക്ക് മുറുകുന്നു !കോഴയിൽ പങ്ക് തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. മദ്യ നയത്തിൽ,,,

മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു,ആവേശം, സിനിമകൾക്കെതിരേ ബിഷപ് ജോസഫ് കരിയിൽ!! ഇല്ലുമിനാറ്റി ക്രിസ്തീയ സഭാവിശ്വാസങ്ങൾക്ക് എതിരെന്നും ബിഷപ്പ്
May 26, 2024 1:24 pm

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു,ആവേശം, സിനിമകൾ ക്രിസ്തീയ സഭാവിശ്വാസങ്ങൾക്ക് എതിരെന്ന് ബിഷപ്പ് ബിഷപ് ജോസഫ് കരിയിൽ!! ഈ സിനിമകൾ,,,

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ 57.7% പോളിം​ഗ് !!ഏറ്റവുമധികം പോളിം​ഗ് ബം​ഗാളിൽ
May 26, 2024 2:55 am

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിൽ അറുപത് ശതമാനത്തിനടുത്ത് പോളിംഗ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58,,,

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ!! ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി!! മദ്യനയത്തിലെ ഇളവിനായി കോടികൾ പിരിച്ച് നൽകാൻ നിർദ്ദേശംനൽകുന്ന ഓഡിയോ പുറത്ത്. ‘; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ
May 24, 2024 11:16 am

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ!!ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യംനയം നടപ്പിലാക്കുന്നതെന്നും,,,

കേരളത്തിൽ ബി​ജെ​പിക്ക് മൂ​ന്ന് സീറ്റ് !! അ​നി​ൽ ആ​ന്‍റ​ണി ജ​യിക്കും!!​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ!! പി.​സി. ജോ​ര്‍​ജ്
May 22, 2024 10:48 pm

കോ​​ട്ട​​യം: 2024 ലെ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ഉണ്ടാകുമെന്ന് പിസി ജോർജ് .​​ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു ബി​​ജെ​​പി മൂ​​ന്ന്,,,

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡ്, നോർവേ, സ്പെയിൻ!പ്രതിഷേധം ശക്തമാക്കി അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ.അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല
May 22, 2024 6:11 pm

ജറുസലേം: പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ചത്. ഈ തീരുമാനം ഇസ്രയേലിന്,,,

ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും. പിന്നിൽ മൊസ്സാദിന്റെ കരങ്ങളെന്ന് സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ !!
May 21, 2024 2:36 pm

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ സംശയം പ്രബലമാകുന്നു ! ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍,,,

Page 62 of 388 1 60 61 62 63 64 388
Top