കേരളത്തിൽ ബി​ജെ​പിക്ക് മൂ​ന്ന് സീറ്റ് !! അ​നി​ൽ ആ​ന്‍റ​ണി ജ​യിക്കും!!​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ!! പി.​സി. ജോ​ര്‍​ജ്

കോ​​ട്ട​​യം: 2024 ലെ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ഉണ്ടാകുമെന്ന് പിസി ജോർജ് .​​ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു ബി​​ജെ​​പി മൂ​​ന്ന് സീ​​റ്റു​​ക​​ള്‍ നേ​​ടു​​മെ​​ന്ന് പി.​​സി. ജോ​​ര്‍​ജ് പറഞ്ഞു .

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ലഭിക്കും-പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു.എന്നാൽ അത് മൂന്നായി ഉറപ്പിച്ച് പിസി ജോർജ്ജ് .തി​​രു​​വ​​ന​​ന്ത​​പു​​രം, പ​​ത്ത​​നം​​തി​​ട്ട, തൃ​​ശൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ബി​​ജെ​​പി വി​​ജ​​യം നേ​​ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന​​രേ​​ന്ദ്ര​​മോ​​ദി​​ത​​ന്നെ അ​​ടു​​ത്ത പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി തു​​ട​​രു​​മെ​​ന്നും 350നു ​​മു​​ക​​ളി​​ല്‍ സീ​​റ്റു​​ക​​ള്‍ ബി​​ജെ​​പി നേ​​ടു​​മെ​​ന്നും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.എ​​ല്‍​ഡി​​എ​​ഫ് മൂ​​ന്ന് സീ​​റ്റും യു​​ഡി​​എ​​ഫ് പ​​ത്തി​​ല​​ധി​​കം സീ​​റ്റു​​ക​​ളും നേ​​ടു​​മെ​​ന്നും നാ​​ലി​​ട​​ങ്ങ​​ളി​​ല്‍ ഫ​​ലം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണെ​​ന്നും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.

Top