മെയ് പതിനഞ്ചിന് വിവാഹിതയാകുന്ന സീരിയല്‍ താരം ചാരുതയുടെ പ്രീ വെഡിങ്ങ് വീഡിയോയും ഹിറ്റ്. ഒട്ടേറെ ഹിറ്റ് സീരിയലുകളില്‍ ചാരുത ഭാഗമായിട്ടുണ്ട്. നിലവില്‍ ചന്ദനമഴയിലെ അഞ്ചലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബേസിലാണ് ചാരുതയെ മിന്നു കെട്ടുന്നത്.
വിനു പരവൂരാണ് ചാരുതയുടെയും ബേസിലിന്റെയും പ്രീ വെഡ്ഡിങ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ വിവാഹിതയായ സീരിയല്‍ നടിമാരായ മേഘ്‌നയുടെയും ഡിമ്പിള്‍ റോസിന്റെയും ശാലു കുര്യന്റെയും പ്രീ വെഡ്ഡിങ് വീഡിയോ വൈറലായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://youtu.be/KURDfKCv5BE
Tags: chandanamazha


