മതിയായ കരുതൽ കിട്ടാതെ അയര്ലണ്ടിലെയും യൂറോപ്പിലെയും നേഴ്‌സുമാർ !ദിവസവും കോവിഡ് ബാധിക്കുന്ന മലയാളി നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം പെരുകുകയാണ് .സുരക്ഷ ലാഭക്കുന്നില്ല .രോഗം ബാധിച്ചാൽ മെഡിക്കൽ ട്രീറ്റ്‌മെന്റ് കിട്ടുന്നില്ല .സ്വയം വീടുകളിൽ ഐസലേഷനിൽ പോകുമ്പോൾ കുഞ്ഞുകുട്ടികൾ അടക്കം വീട്ടിലുള്ളവരിലേക്കും രോഗം പടരുന്നു .അധികാരികൾ തിരിഞ്ഞുനോക്കുന്നില്ല .ഇതാണ് യൂറോപ്പ് !!ഭയാനകം .ജീവൻ പണയം വെക്കുന്ന നേഴ്‌സുമാർ !പ്രവാസലോകത്ത് നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..