ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 കോവിഡ് കേസുകൾ കൂടി. 8,706 പേർ രോഗമുക്തരായി. 289 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,77,158 ആയി.
നിലവിൽ 84,565 സജീവ കോവിഡ് കേസുകൾ രാജ്യത്തുണ്ട്. 3,41,71,471 പേർ രോഗമുക്തരായി. കോവിഡിനെ കൂടാതെ ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർദ്ധന ഉണ്ടാകുന്നതിനാൽ രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക