ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സി പി ഐ നേതാവ് പ്രകാശ് ബാബു. വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.ലോകയുക്ത ഓർഡിനൻസിനെതിരെ കാനത്തിന് പിന്നാലെയാണ് പ്രകാശ് ബാബു രംഗത്ത് എത്തിയത്.
പ്രകാശ് ബാബു സി പി ഐ എം നെയും മുഖ്യമന്ത്രിയെയും ലോകയുക്ത വിഷയത്തിൽ വിമർശിച്ചു.ലോകയുക്ത ഓർഡിനൻസിലെ ആർട്ടിക്കിൾ 14 റദാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഭേദഗതി ആവശ്യം ഉണ്ടെങ്കിൽ തന്നെ അടിയന്തിര ഓർഡിനൻസ് കൊണ്ട് വരേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും പ്രകാശ് ബാബു പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :