അതിജീവിതയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും ഫേസ്ബുക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപാ മനോജ്. ഇത് നിന്റെ കള്ള ഗര്‍ഭമാണെന്നും ഈ കള്ള ഗര്‍ഭ കഥ ഇവിടെ അവസാനിക്കണം എന്നും ഭീഷണിയില്‍ പറയുന്നു. ഇനിയും അത് തുടര്‍ന്നാല്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യുമെന്നും ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
??സത്യങ്ങള്‍ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങള്‍ എന്നെന്നും സംരക്ഷിക്കപെടുകയും ഇല്ല. ?? ഇനി ഒരു വ്യാജ ഗര്‍ഭം, സ്‌നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാര്‍ത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു..
കേരളത്തിലെ പ്രിയപ്പെട്ടവരെ… ലോകമെമ്പാടും ഉള്ള മലയാളികളെ…. നിങ്ങള്‍ കേട്ടതെല്ലാം വിശ്വസിക്കരുത്… കാരണം അതൊന്നും സത്യമല്ല.. വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്ന് മാത്രമേ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ.. അതില്‍ സത്യത്തിന്റെ കണിക ഉണ്ടോ എന്ന് നോക്കാന്‍ സൂക്ഷ്മ ദര്‍ശിനി വേണ്ടി വരും..
ഞാന്‍ ദീപാ ജോസഫ്, ഡല്‍ഹിയില്‍ നിന്നും കുറിക്കുന്നു.. സുപ്രിം കോടതിയില്‍ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭര്‍ത്താവ് മനോജ് മാത്യു. 21 വയസ്സുള്ള മകന്‍ ഉണ്ട്. നിയമം മാത്രമല്ല ജാമിയയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രേഡ്വേഷനും അതില്‍ തന്നെ ഗവേഷണവും കഴിഞ്ഞ് അവാര്‍ഡ് പ്രതീക്ഷിക്കുന്നു. ഇനി എന്തിനാണ് ഞാന്‍ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ… ചിലര്‍ക്ക് സംശയം… എന്റെ ഡിഗ്രി വ്യാജമാണോ? ഞാന്‍ കോടതിയിലേക്ക് തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീല്‍ ആക്കിയത്? അവര്‍ക്കു വേണ്ടിയാണു അവര്‍ക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ ചോദിച്ചാല്‍ മതി പറഞ്ഞു തരാം.. അറിയാന്‍ മേലാത്തവര്‍ക്കും മനഃപൂര്‍വം എന്നെ എയറില്‍ ആക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു…
നീതി കിട്ടാതായാല്‍ നീ തീ ആകണം എന്നാണ് ഞാന്‍ പറയാറ്.. ഇന്നലെ ഞാന്‍ FB യില്‍ ചോദിച്ചു ഞാന്‍ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..
ആ സത്യം പറയാന്‍ ആഗ്രഹിക്കുന്നു…ഒരു അഭിഭാഷകന്‍/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാള്‍ ആണ്. മറച്ചു വച്ച സത്യം തേടി അവര്‍ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും.. എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ പോകുന്നു. മീഡിയ യില്‍ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.
നന്ദനം സിനിമയില്‍ നവ്യ പറയുന്നുണ്ട്.. ഞാന്‍ കണ്ടു.. ഞാന്‍ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാര്‍ത്തകളിലും റേറ്റിംഗ് കൂട്ടാന്‍ പേരിന് ഒരു മാധ്യമ പ്രവര്‍ത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങള്‍ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ…
സഹോദരി.. ആരെയാണ് നിങ്ങള്‍ ഇര എന്ന് പറയുന്നത്? ഇര എന്നാല്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? സത്യത്തില്‍ ഇര എന്നാല്‍ എന്താണെന്നു നിങ്ങള്ക്ക് അറിയുമോ? ഒരു യഥാര്‍ത്ഥ ഇരയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
രാഹുല്‍ നിന്റെ ജീവിതം ഒരു നേതാവിന് യോജിച്ചത് ആയിരുന്നില്ല എന്ന് ഞാന്‍ തീര്‍ത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്‌കിതകള്‍ നിന്നെ ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ നാളില്‍ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയില്‍ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുല്‍. എന്റെ ഒരു കുഞ്ഞ് സഹോദരന്‍ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാല്‍ മതി.
ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാല്‍ നിങ്ങള്‍ ഒന്നുമറിയാതെ ഇര എന്ന് വിശേഷിപ്പിക്കുന്നവളുടെ മുഴുവന്‍ ചരിത്രവും എനിക്ക് ലോകത്തോട് പറയേണ്ടി വരും. സത്യത്തില്‍ അവള്‍ക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവള്‍ വിവാഹിതയാണ്. മാധ്യമ പ്രവര്‍ത്തകയായ് ആയി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും.. അവള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി വിവാഹിതയാണ്.. സത്യത്തില്‍ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കണ്‍ ഫാമിലിയില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകള്‍ ഉണ്ട്. കൂടാതെ ഇവള്‍ മാര്‍ക്‌സിസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനല്‍ സ്വന്തമായുള്ള പാര്‍ട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?
CPI/CPM കൊണ്ടു പിടിച്ചിളകാന്‍ അവര്‍ക്കു അമ്പലം വിഴുങ്ങിയ കഥകള്‍ മൂടി വെക്കണം കേരളത്തില്‍ നടക്കുന്ന അഴിമതി ഒന്ന് മൂടി വെക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളു
എന്നാല്‍ കൊണ്‌ഗ്രെസ്സ് ന്റെ ഉദ്ദേശം എന്താണ്. തലക്കു മീതെ വളര്‍ന്നാല്‍ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുല്‍ കഴിവുള്ളവന്‍ ആണ്. ഇന്നലെ മുളച്ച തകര പോലും സീല്‍ക്കാരം ഇടുന്നു.. ഇവള്‍ക്കൊക്കെ നാണമില്ലേ? ഇവളും ഭര്‍ത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പില്‍സ് ഫാക്ടറി ഉടമകള്‍ ആണോ എന്ന് സംശയം തോന്നുന്നു.. പെണ്ണിന്റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്. ഒരു പദവി കിട്ടിയാല്‍ എന്തും വിളിച്ചു പറയാന്‍ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരന്‍ ആയി ചിത്രീകരിക്കുമ്പോളും അവന്‍ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്റെ ലക്ഷണം. MLA ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയില്‍ അവള്‍ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താല്‍ മൗനം ഭജിച്ചു. നന്നായി രാഹുല്‍.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. മാധ്യമങ്ങളെ നിങ്ങള്‍ ഏതു കാലത്തെ ഗര്‍ഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങള്‍ എന്ന് നിങ്ങള്‍ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധര്‍മം എന്നും വിവരമുള്ള ജനം മനസ്സിലാക്കി. ഇനിയും തലച്ചോറിനുള്ളില്‍ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..
ഇര അല്ല. മഹാ ഫ്രോഡ്… എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിര്‍ത്തൂ.. അതല്ല നിന്റെ കള്ള കളികള്‍ ഞാന്‍ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ ഒരുക്കമാണ്. ഇനിയും ഒരു പുരുഷനെയും നീ ഇതുപോലെ നിന്റെ ഹണി ട്രാപ്പില്‍ കൊണ്ടു വരരുത്. ഇന്ന് തന്നെ നിന്റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന PRO മാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാന്‍ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയല്‍ ചെയ്യും? ചീറ്റിംഗിന്. ഒരുത്തന്റെ കൂടെ അല്ല പലരുടെ കൂടെ കിടക്ക പങ്കിട്ടു.. പണ്ട് കയ്യും കാലും കണ്ണും കാണിച്ചു മയക്കിയവന്‍ MLA ആയപ്പോ അവനെ കുടുക്കാന്‍ നിന്റെ ഗര്‍ഭം. എന്നിട്ടും നീ ഒരു വര്‍ഷം മുന്‍പ് വിവാഹിത ആയത് കൊണ്ടു രാഹുല്‍ നിനക്കെതിരെ ഒന്നും പറയാത്തത് അവന്റെ മാന്യത..
പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്റെ സ്വഭാവം അറിയാതെ സ്‌നേഹിച്ചു കെട്ടിയ ആ പാവം പയ്യന്‍ നീതി ക്ക് വേണ്ടി എന്നെ സമീപിച്ചാല്‍ ഞാന്‍ അവനെ ചേര്‍ത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതി ശക്തമായി.. ഇത് സ്‌നേഹം കാണിച്ച് ശരീരം വില്‍ക്കുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. നിങ്ങള്‍ ചതിക്കുന്ന ഓരോ പുരുഷനും നീതിക്ക് കാവലാള്‍ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓര്‍മ്മിപ്പിക്കുന്നു..
ഇനി ആര്‍ക്കെടാ എന്റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോള്‍ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തില്‍ ഇര ആകുന്നവരെ കൂടി വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആവും.. നീതി അവര്‍ക്കു ഒരിക്കലും കിട്ടാ കനി ആവും.. കള്ള മാധ്യമങ്ങളില്‍ നിന്നു ദൂരം പാലിക്കൂ.. അവര്‍ക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം…
ഗര്‍ഭകഥ ഇവിടെ അവസാനിക്കുന്നു. രാഹുല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംശുദ്ധമായി നടത്തണം.. കള്ള കഥകള്‍ മെനയുന്ന മീഡിയ അത് നിര്‍ത്തണം
ഗര്‍ഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നത് മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടര്‍ന്നാല്‍ ഞാന്‍ സര്‍വ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്യും. കഥകള്‍ പൊളിക്കും..
ജനങ്ങളെ.. നമ്മള്‍ കേള്‍ക്കുന്നതല്ല സത്യം. ഒരു ആണിനെ തകര്‍ക്കാന്‍ ഒരു പെണ്ണിന് ഒരു നിമിഷം മതി. ഒരൊറ്റ സെക്‌സ് ബോംബ്. എന്റെ അപ്പനും സഹോദരനും ഭര്‍ത്താവും മകനും സുഹൃത്തും ഞാന്‍ സ്‌നേഹിക്കുന്ന ഏതൊരു പുരുഷനും അതില്‍ ഒരു കല്ലെറു ദൂരത്തില്‍ മാത്രമാണെന്ന് ഞാന്‍ അറിയുന്നു. അവര്‍ അറിയാതെ അവരെ വിഴുങ്ങാന്‍ ഇതുപോലെ ഓരോ അവതാരങ്ങള്‍ അവര്‍ക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമ മാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന സീരിയല്‍ ഗര്‍ഭ കഥ പറയില്ല.. ഈ കള്ള ഗര്‍ഭ കഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
Adv Deepa Joseph


