പത്മകുമാർ സി.പി.എം ബന്ധം ഉപേഷിക്കുന്നതായി റിപ്പോർട്ട് .ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സി.പി.എമ്മിന് വൻ തിരിച്ചടി ഉണ്ടാകും .സിപിഎം ബന്ധം പത്മകുമാർ ഉപേക്ഷിക്കുന്നു!!.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പരിമിതിയില്‍ നിന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പുപ്രവര്‍ത്തനെമേ താന്‍ നടത്തു എന്ന് എ.പത്മകുമാര്‍ പറഞ്ഞു . പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രചാരണത്തില്‍ പത്മകുമാര്‍ സജീവമല്ലെന്ന വിമര്‍ശനം ഉയർന്നുകഴിഞ്ഞു .
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക