കല്ല്യാണം വിളിക്കാന്‍ വീട്ടിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: കല്ല്യാണം വിളിക്കാന്‍ വീട്ടിലെത്തിയ യുവാക്കള്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ല്യാണം വിളിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top