വിദ്യാർത്ഥിയെ നിർബന്ധപൂർവം ലൈംഗിക വേഴ്ചക്ക് വിധേയനാക്കിഅദ്ധ്യാപിക അറസ്റ്റിൽ.

കൊച്ചി: ക്ലാസ്സ്മുറിക്കുള്ളിൽ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം നടത്തിയ അധ്യാപിക അറസ്റ്റിലായി. ഫുട്ബോൾ പരിശീലനം കഴിഞ്ഞു വന്ന വിദ്യാർത്ഥിയെ ഇവർ നിർബന്ധപൂർവം ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ വേനൽക്കാലത്താണ്.37കാരിയായ അദ്ധ്യാപിക താൻ ഗർഭിണിയാവില്ല എന്ന് ധരിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിയെ സെക്സിനായി പ്രേരിപ്പിച്ചത്. ശേഷം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഒടുവിൽ പോലീസിൽ ഒരു അജ്ഞാത സന്ദേശം എത്തിയതോടു കൂടി സംഗതി കുറ്റകൃത്യമെന്ന നിലയിലേക്ക് നീങ്ങി.


ബന്ധം തുടരാൻ താത്പ്പര്യമില്ലാതായതോടെ 17 കാരനായ വിദ്യാർത്ഥി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ തന്നെ പരീക്ഷയിൽ തോൽപ്പിക്കുമോ എന്ന് വിദ്യാർത്ഥി ഭയപ്പെട്ടിരുന്നു. സംഭവം പോലീസിന്റെ ചെവിയിലെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.ആദ്യ ചോദ്യം ചെയ്യലിൽ ഫ്ലോറിഡയിലെ നവരെ ഹൈ സ്കൂൾ അദ്ധ്യാപികയായ ഇവർ താൻ വിദ്യാർത്ഥിയെ ചുംബിച്ചിരുന്നു എന്ന് മാത്രമേ സമ്മതിച്ചുള്ളൂ. ലൈംഗികചുവ ഇല്ലാത്ത സന്ദേശങ്ങളിലൂടെയായിരുന്നു ബന്ധത്തിന്റെ തുടക്കം. എന്നാൽ വിവാഹിതയായ അദ്ധ്യാപികയുടെ ഫോണിൽ വന്ന സന്ദേശം ഭർത്താവിൽ സംശയമുണ്ടാക്കി. ‘ക്യൂട്ട് ടീച്ചർ’ എന്ന് അഭിസംബോധന ചെയ്താണ് വിദ്യാർത്ഥി ടെക്സ്റ്റ് സന്ദേശം ടീച്ചർക്ക് അയച്ചിരുന്നത്. മെയ് 28ന് രാജിവച്ച ഇവരെ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പീഡിപിപ്പിച്ച കേസിൽ ജൂൺ 11ന് അറസ്റ് ചെയ്ത് ജയിലിൽ അടയ്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫുട്ബോൾ പരിശീലനത്തിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഒരു വിദ്യാർത്ഥി പോലീസിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫ്ലോറിഡയിലെ വിവാഹിതനായ ഒരു ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. 37 കാരനായ മേഗൻ മേരി റോഡ്രിഗസ് 17 വയസുള്ള ആൺകുട്ടിയുമായി പ്ലാറ്റോണിക് വാചക സന്ദേശങ്ങളിലൂടെയായിരുന്നു ബന്ധം ആരംഭിച്ചത് . ഇത് ലൈംഗികതയിലേക്ക് തിരിയുകയായിരുന്നു കഴിഞ്ഞ വേനൽക്കാലത്ത് നവാരെ ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.2019 ൽ റോഡ്രിഗസുമായി അയാൾ സുരക്ഷിതമെടുക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി .

Top