നിംഫോമാനിയ’അമിതമായ സ്ത്രീ അപകടകാരി ?ആസക്‌തി അടക്കാനാവുന്നില്ല, മുപ്പത് വയസിനിടെ യുവതി കിടക്കപങ്കിട്ടത് 200 പുരുഷന്മാർക്കൊപ്പം.

കൊച്ചി:ലൈംഗികതയില്‍ ഇപ്പോഴും ഏകാധിപത്യ മനോഭാവം പുലര്‍ത്തുകയും കിടപ്പറയില്‍ പെണ്ണിനെ കീഴടക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന മലയാളീപുരുഷരുടെ സമീപനം സംതൃപ്തി പകരുന്ന മറ്റു ബന്ധങ്ങള്‍ തേടിപ്പോവാന്‍ സ്ത്രീകള്‍ക്കു പ്രേരണയാവുന്നുണ്ട്.ഒന്നിലധികം പങ്കാളികളോടുള്ള താല്പര്യം, കാമർത്തിയിൽ ക്രിമിനൽ ഭാഗമാക്കുക, കൊലപാതകങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥ വരെ എത്തുക തുടങ്ങിയ അത്യന്തം അപകടകരമായ ഒരു അവസ്ഥയാണ് ഇതെന്ന് വൈദ്യലോകം കണക്കാക്കുന്നു.

രതിലഹരി-
എം.ആര്‍.ഐ. ഉപയോഗിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് ലൈംഗികബന്ധം തലച്ചോറിലെ ആനന്ദത്തിന്‍റെ കേന്ദ്രങ്ങള്‍ക്കു നല്‍കുന്ന ഉത്തേജനം കൊക്കൈനിന്‍റേതിനു സമമാണെന്നാണ്. ലംഗികസുഖത്തിന്‍റെ ഈയൊരു തീവ്രത തന്നെയാണ് വേഴ്ചയെ ഏവര്‍ക്കും ഇത്രക്കങ്ങ് ആകര്‍ഷകമാക്കുന്നതും..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടക്കാനാവാത്ത ലൈംഗിക ആസക്തി നിയന്ത്രിക്കാനായി യുവതി ഓരോ ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാർക്കൊപ്പം. 12ആം വയസിൽ കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാർക്കൊപ്പം. പലരെയും സെക്‌സ് ക്ലബ്ബുകളിൽ നിന്നും പരിചയപ്പെട്ടത്. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ അസുഖത്തിന് അടിമയായ യുവതി തന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ തീരുമാനിച്ചത് ഒരു കുഞ്ഞിന് അമ്മയായ ശേഷം. ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്ന് തോന്നിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ അനുഭവങ്ങൾ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്‌സ് അഡിക്‌ട് എന്ന പുസ്‌തവും ഇപ്പോൾ വൻ ഹിറ്റാണ്.

12ആം വയസിൽ തന്റെ കന്യകാത്വം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ലോറിക്കോ അടക്കാനാവാത്ത ലൈംഗിക ആസക്തി തുടങ്ങുന്നത്. ഇരുപതുകളിലേക്ക് അടുത്തതോടെ രോഗം മൂർച്ഛിച്ചു. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു. ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു.ഇതിനിടയിൽ നിരവധി പേരുമായി റിലേഷനിൽ ഏർപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.

എന്നാൽ ഇയാൻ എന്ന യുവാവിനെ കണ്ടതോടെ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. തന്റെ രോഗാവസ്ഥ നിയന്ത്രിക്കണമെന്ന് ലോറിയിൽ അതിയായ ആഗ്രഹമുണ്ടായി. ഇതിനിടയിൽ ലോറി ഒരു ആൺകുഞ്ഞിന് ജന്മംനൽകി. തന്റെ കുത്തഴിഞ്ഞ ജീവിതം മകനെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ രോഗം പൂർണമായി മാറ്റാൻ സ്ഥിരമായി കൗൺസിലിംഗിനും മറ്റും പോകാൻ തുടങ്ങി.

എന്നാൽ ഇതിനിടയിൽ ഇയാനുമായി വേർപിരിഞ്ഞതോടെയാണ് നോവൽ എഴുതണമെന്ന ആഗ്രഹം തുടങ്ങിയത്. ഒരിക്കൽ തന്നെ നിയന്ത്രിച്ചിരുന്ന ലൈംഗിക ആസക്‌തിയെ പൂർണമായും നിയന്ത്രിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ന് ലോറി. ഒപ്പം സമാനമായ രോഗം ബാധിച്ചവരുടെ കൂട്ടായ്‌മയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും സമയം കണ്ടെത്തുന്നു.

Top