Connect with us

ലൈംഗീകത

സ്ത്രീകളുടെ ഓര്‍ഗാസം….

Published

on

സ്ത്രീകളുടെ ഓര്‍ഗാസം വളരെ സങ്കീര്‍ണമാണ്. ബന്ധപ്പെടല്‍ കൊണ്ട് മാത്രം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. അതില്‍ രതിപൂര്‍വ്വലീലകളും, ചുംബനങ്ങളും, സ്തനത്തിന്‍റെ ഉത്തേജനവുമൊക്കെ ഉള്‍പ്പെടുന്നു.പൂര്‍വ ലീലകളും ഇതില്‍ പ്രധാനമാണ്. സ്ത്രീ സെക്‌സിനു തയ്യാറാകാന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഉത്കണ്ഠയോടെ സെക്‌സിനെ സമീപിയ്ക്കാതിരിയ്ക്കുക. ഇത് പരാജയപ്പെടാന്‍ ഇട വരുത്തും. മാത്രമല്ല, ആദ്യ സെക്‌സില്‍ പരാജയമായി എന്നു കരുതി വിഷമിയ്ക്കാനില്ല. ഇതു സ്വാഭാവികമാണ്.

വിവാഹ ശേഷം ആദ്യരാത്രിയ്ക്കു വേണ്ടി ഒരുങ്ങുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ചിലപ്പോഴെങ്കിലും ടെന്‍ഷനുണ്ടാകുന്നതു സ്വാഭാവികം. സെക്‌സ് തങ്ങളുടെ കാര്യശേഷിയെന്നു കരുതുന്ന പുരുഷന്മാര്‍ക്കാകും, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആശങ്ക.

സെക്‌സിനെക്കുറിച്ച്, പ്രത്യേകിച്ചും ആദ്യ സെക്‌സിനെ കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ട്. അമിത പ്രതീക്ഷകളും സിനിമകളിലുടെയും മാസികകളിലൂടെയും അറിഞ്ഞ തെറ്റായ കാര്യങ്ങളിലൂടെയും സെക്‌സില്‍ പരാജയപ്പെട്ട് ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുമുണ്ട്.

ആദ്യ സെക്‌സിനെ കുറിച്ച്, ഇതില്‍ പരാജയമാകാതിരിയ്ക്കാന്‍ പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.ലിംഗവലിപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ പല പുരുഷന്മാര്‍ക്കുമുണ്ടാകും. എന്നാല്‍ തൃപ്തികരമായ സെക്‌സില്‍ ഇത് വലിയ വിഷയമല്ലെന്നതാണ് വാസ്തവം. ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കുന്നുവെങ്കില്‍ ഇതു മതി തൃപ്തികരമായ സെക്‌സിന്.PERIOD pagespeed-ic-edwg5

സ്വയംഭോഗത്തിന് സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു.

സ്വയംഭോഗം ചെയ്യുന്നതു തങ്ങള്‍ക്കു ശേഷിക്കുറവുണ്ടാക്കുമെന്നുള്ള ധാരണ പലര്‍ക്കുമുണ്ട്. മിതമായ സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ആരോഗ്യകരമായ സ്വയംഭോഗത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്.

അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. കോണ്ടംസ് ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും ഏറെ നല്ലതാണ്. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും. രണ്ട് കോണ്ടം ധരിച്ചാല്‍ ഇതു പെട്ടെന്നു തന്നെ കീറാനുള്ള സാധ്യതയുമുണ്ട്. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും. എന്നാല് അതിനുള്ള സാധ്യത കുറവാണ്.

ലൈംഗിക രോഗങ്ങളും, ഗര്ഭധാരണവും ഒഴിവാക്കാന്‍ നിങ്ങള്‍ കോണ്ടം ധരിക്കണം.സുരക്ഷിത കാലം നോക്കിയുള്ള സെക്‌സ് കൃത്യമായ മാസമുറയില്ലാത്ത സ്ത്രീകളില്‍ പരാജയമാകും. സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.

mainnews23 hours ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat2 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Politics3 days ago

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

Offbeat3 days ago

ഓമന മത്സ്യത്തിന് രോഗം വന്നു: വാട്ടര്‍ വീല്‍ചെയര്‍ നല്‍കി ജന്തുസ്‌നേഹി

Entertainment3 days ago

ആടൈയിലെ ലിപ് ലോക്കും ചര്‍ച്ചയാകുന്നു; സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത രംഗം ആന്തരിക അഭിനേതാവിന്റെതാണെന്ന് അമല പോള്‍

Crime3 days ago

വീണ്ടും പശുക്കൊലപാതകം..!! മൂന്നുപേരെ നാട്ടുകാര്‍ അടിച്ചുകൊന്നു; സംഭവം ബിഹാറിലെ സരണ്‍ ജില്ലയില്‍

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald