പ്രാകൃതമായ സെക്സിൽ ഭാര്യ മരിച്ചു ! ഭർത്താവിന് 44 മാസം ശിക്ഷ.

ലണ്ടൻ : പ്രാകൃത ലൈംഗിക ബന്ധത്തിൽ ഭാര്യ മരിച്ച കേസിൽ പ്രതിയായ ഭർത്താവ് ജയിൽ മോചിതനായി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വെറും 44 മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഭർത്താവ് ജയിൽ മോചിതനായി. 26 കാരിയായ നതാലി കൊളോണിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കോടിശ്വരനായ ജോണ്‍ ബ്രോഡ്ഹെര്‍ട്സ് എന്ന 42 കാരനാണ് ജയില്‍ മോചിതനായത്.

ഇരുവരും തമ്മിൽ പ്രാകൃത ലൈംഗിക ബന്ധം ഉണ്ടായെന്നും ഇതേ തുടർന്നാണ് നതാലി മരിച്ചതെന്നും ഭർത്താവ് വാദിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും നതാലിയുടെ സമ്മതത്തോടെ ആയിരുന്നു എന്നും ഇയാൾ കോടതിയിൽ വാദിച്ചതോടെ പ്രാകൃതമായ സെക്സ്’ എന്നു പറഞ്ഞു ഇയാളുടെ ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെ ആഡംബര വീട്ടിൽ കൊക്കയ്ൻ പാർട്ടി നടത്തുകയും അതിനുശേഷം ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപെടുകയുമായിരുന്നു എന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ദേഹമാസകലം മുറിവേറ്റ നിലയിൽ ചോര ഒലിപ്പിച്ചു കിടക്കുകയായിരുന്ന നതാലിയുടെ ശരീരം വീടിനു പുറത്തായിരുന്നു കണ്ടത്.

നതാലിയയുടെ ഇരട്ട സഹോദരി ഗിമ്മ ആന്‍ഡ്രൂസ് കേസില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും സഹോദരി ഇത്തരത്തിൽ ഒരു കാര്യം ചെയ്യില്ലെന്നും പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസുകളില്‍ ഭര്‍ത്താക്കന്മാര്‍ ശിക്ഷ തോത് കുറയ്ക്കാന്‍ ‘പ്രാകൃതമായ സെക്സ്’ എന്ന വാദം ഉപയോഗിക്കുന്നതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ഉയരുകയാണ്.

Top