Connect with us

Health

പതിവായുള്ള സെക്സും രതിമൂർച്ഛയും വിഷാദത്തിള്ള ‘മരുന്ന്’ !…

Published

on

ലണ്ടൻ :തുടർച്ചയായി വിഷാദം വേട്ടയാടിത്തുടങ്ങിയപ്പോഴാണ് പെനി സള്ളിവൻ(പേര് സാങ്കൽപികം) എന്ന വീട്ടമ്മ ഡോക്ടറെ കാണാനെത്തിയത്. ചെറുപ്പം മുതൽക്കേ അനോറെക്സിയ, ബുളിമിയ തുടങ്ങിയ പ്രശ്നങ്ങളാൽ വലഞ്ഞുപോയ വ്യക്തിയായിരുന്നു പെനി. കഴിക്കുന്ന ഭക്ഷണം, ശരീരത്തിന്റെ വണ്ണം എന്നിവയെക്കുറിച്ച് രോഗി ആശങ്കപ്പെടുന്ന അവസ്ഥയാണ് അനോറെക്സിയ. ഇത് അമിതമായ വ്യായാമത്തിലേക്കും നയിക്കും. ബുളിമിയയാകട്ടെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. പിന്നാലെ ശരീരം അത് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ കൂടെ ഇടയ്ക്കിടെ വൈകാരികനില മാറിമറിയുന്ന അവസ്ഥ, അമിത ഉത്കണ്ഠ, ദേഷ്യം വരൽ തുടങ്ങിയ പ്രശ്നങ്ങളും. വർഷങ്ങളോളം ഇതു തുടർന്നു.SEX FIRSTsex-3

ഒടുവിൽ വിദഗ്ധ പരിശോധനയ്ക്കൊടുവി‌ൽ തിരിച്ചറിഞ്ഞു– പെനിക്ക് ബൈപോളാർ ഡിസോർഡർ–2 ആണ്. ഇത് ബാധിച്ചവർ ചില സമയങ്ങളിൽ അമിതമായ ഉത്സാഹത്തിലായിരിക്കും. പക്ഷേ പെട്ടെന്നൊരുനാൾ അതു കനത്ത മടിയിലേക്കു മാറും. ഈ രണ്ട് അവസ്ഥകളും ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും നീളാം. മാനസികനിലയിലെ പെട്ടെന്നുള്ള ഈ മാറ്റിമറിച്ചിലുകളാണ് ബൈപോളാർ ഡിസോഡറിന്റെ പ്രധാന ലക്ഷണം. പെനിയോടു ഡോക്ടർ നിർദേശിച്ചത് മദ്യം ഉപേക്ഷിക്കാനായിരുന്നു. ഒപ്പം കൂടുതൽ നേരം വ്യായാമത്തിനായി കണ്ടെത്തണമെന്നും. ഇതാകട്ടെ എല്ലാവരും നൽകുന്ന ചികിത്സയാണ്. പക്ഷേ ഈ ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു– ഭർത്താവുമായി കൃത്യമായ ഇടവേളകളിൽ ലൈംഗികബന്ധത്തിലേർപ്പെടുക. സാധിക്കുന്നിടത്തോളം രതിമൂർച്ഛകൾക്ക് ഇടവരുത്തുക. അതുവഴി ബൈപോളാർ ഡിസോഡറിന്റെ പ്രധാന പ്രശ്നമായ ‘മൂഡ്മാറ്റത്തെ’ എളുപ്പത്തില്‍ പരിഹരിക്കാം.depression-sex

സാധിക്കാവുന്നിടത്തോളം തവണ ലൈംഗിക ബന്ധത്തിലേർപ്പെടാനായിരുന്നു നിർദേശം. ആദ്യം അദ്ഭുതപ്പെട്ടെങ്കിലും ഇക്കാര്യം പരീക്ഷിച്ച പെനിക്കു ലഭിച്ചത് മികച്ച റിസൽട്ടായിരുന്നു. പതിവായുള്ള ലൈംഗികബന്ധം മാനസികനിലയെ മികച്ചരീതിയിൽ സ്വാധീനിക്കുമെന്ന് വിവിധ പഠനങ്ങൾ നേരത്തേത്തന്നെ കണ്ടെത്തിയിട്ടുണ്ട്. രതിമൂർച്ഛയിലൂടെ തലച്ചോറിൽ മാനസികോന്മേഷത്തിനു സഹായിക്കുന്ന ഹോർമോണുകളും എൻഡോർഫിനുകളും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ‘ലവ് ഹോർമോണാ’യ ഓക്സിടോസിന്റെയും ‘ഹാപ്പിനസ് ഹോർമോണാ’യ സെറോടോണിന്റെയും ഡോപ്പാമൈന്റെയും അളവ് കൂടാനാണ് സെക്സ് സഹായിക്കുന്നത്. സ്ട്രെസ് ഹോർമോണ്‍ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുന്നതിലും സെക്സ് സഹായിക്കും.

പുരുഷ ബീജത്തിലൂടെയാകട്ടെ ഡിപ്രഷനെ ‘അടിച്ചമർത്തുന്ന’ തരം സംയുക്തങ്ങളും ശരീരത്തിലെത്തും. ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരേക്കാൾ മാനസികോല്ലാസം ഉറയില്ലാതെ ബന്ധപ്പെടുന്നവരിലാണെന്നും പഠനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ സമയവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇതു കൊണ്ട് അർഥമില്ല. മറിച്ച് അടുത്ത് ഇടപഴകുന്നതും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറഞ്ഞു കിടക്കുന്നതുമെല്ലാം ഡിപ്രഷനെ ‘തകർക്കാൻ’ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇനിയുമുണ്ട് ഗുണങ്ങൾ. പതിവായുള്ള ലൈംഗികബന്ധം രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും 2010ൽ അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ആൺ ഹൃദയങ്ങളെയാണ് സ്ഥിരംസെക്സ് ഒരു ‘സംരക്ഷിത കവച’ത്തെപ്പോലെ പ്രവർത്തിച്ച് സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു.

Featured30 mins ago

തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി

Kerala2 hours ago

വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് രഘു മട്ടുമ്മല്‍; പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും ആരോപണം

Featured2 hours ago

കെവിൻ വധക്കേസ്; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

Featured3 hours ago

അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കരുത്: ട്രംപ്

Lifestyle8 hours ago

അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ്!!ഒരു വഴക്ക് പോലും ഉണ്ടാകുന്നില്ല,തന്റെ ജീവിതം നരകതുല്യമായി. വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

Kerala9 hours ago

ജോസ് കെ. മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യത!!ജയസാധ്യതയുണ്ടെങ്കിൽ നിഷാ ജോസ് കെ. മാണിയെ പിന്തുണയ്ക്കും: പി.ജെ.ജോസഫ്

Article15 hours ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

National20 hours ago

പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്; പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല; പാക് ഭീഷണി ഇന്ത്യ മറികടക്കുമോ?

Kerala21 hours ago

തുഷാര്‍ ഗജഫ്രോഡിസം; വെളിച്ചം കണ്ട കഥ: തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്‍റെ വെളിപ്പെടുത്തല്‍

Kerala21 hours ago

ഗൾഫിൽ എത്തിച്ച സ്ത്രീ ആര് ?തുഷാർ ഹണി ട്രാപിൽ.. ?

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald