വൃഷണം ചവിട്ടി കലക്കി,ടോപ്പ് അഴിച്ച് മാറിടങ്ങള്‍ അയാളുടെ മുഖത്തേക്ക് ചേർത്തുകൊണ്ട് ചോദിച്ചു ഇനി നിനക്ക് എന്താടാ വേണ്ടത് ..?

ലണ്ടൻ :ആള്‍ക്കൂട്ടത്തിനിയില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്‍റെ പണിയാണ് . ദിവസേന ആയിരക്കണക്കിന് സ്ത്രീകളാണ് പല രീതിയില്‍ പുരുഷന്മാരിൽ നിന്നും ലൈംഗികമായ ഉപദ്രവങ്ങൾ നേരിടുന്നത്.ഇതില്‍ ബഹു ഭൂരിപക്ഷവും പുറം ലോകം അറിയാതെ പോകുകയാണ് പതിവ്.ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ബ്രസീലില്‍ അരങ്ങേറിയത്.തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് വളരെ വ്യതസ്തമായ രീതിയില്‍ എട്ടിന്‍റെ പണിയാണ് സൗത്ത് ഈസ്റ്റ് ബ്രസീലിലെ റിബെയ്റാവോ പ്രെറ്റോ സിറ്റിസെന്ററിലെ സെയിൽസ് വുമൺ ആയ യുവതി കൊടുത്തത്.WOMAN BRE-1

യുവാവിനെ അടിച്ച് നിലത്ത് വീഴ്‌ത്തി വൃഷണത്തിൽ ചവിട്ടി കലക്കുകയായിരുന്നു ആദ്യം. തുടർന്ന് നിനക്കെന്താടാ വേണ്ടത് എന്ന് ചോദിച്ച് ഉടുപ്പൂരി സ്തനങ്ങൾ അയാളുടെ മുഖത്ത് ചേർത്തുകൊടുക്കുകയും ചെയ്തു. ലൈംഗികമായ അതിക്രമങ്ങളോട് ഇങ്ങനെയും പ്രതികരിക്കാം എന്നാണ് ഇതിലൂടെ ഈ യുവതി തെളിയിച്ചിരിക്കുന്നത്.സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും കുറഞ്ഞ സമയത്തിനുള്ളിൽ അത് വൈറലായിത്തീരുകയും ചെയ്തിട്ടുണ്ട്. ആളുകൾ നോക്കി നിൽക്കെ തന്നെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുവതി തനിക്ക് മേൽ വ്യാജമായ ആരോപണമാണ് ഉന്നയിച്ചതെന്നും താൻ ഭാര്യയോടൊപ്പം മാന്യമായി ഷോപ്പിങ് നടത്തുമ്പോൾ യുവതി തന്നെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്നുമാണ് മർദനമേറ്റയാൾ കുറ്റപ്പെടുത്തുന്നത്. തന്നെ ഒരു ലൈംഗിക വസ്തുവായി കണ്ടതിൽ താൻ തകർന്ന് പോയെന്നും തന്റെ സ്തനങ്ങൾ വേണമോയെന്നും യുവതി യുവാവിനോട് ശബ്ദമുയർത്തുകയും ചെയ്തിരുന്നു.തുടർന്നാണ് യുവതി തന്റെ ടോപ്പ് അഴിക്കുകയും തന്റെ സ്തനങ്ങൾ യുവാവിന്റെ മുഖത്തിനടുത്ത് പിടിക്കുകയും ചെയ്യുന്നത്.അയാളുടെ മുഖത്തടിച്ച ശേഷമായിരുന്നു യുവതി സ്തനങ്ങൾ മുഖത്തേക്ക് ചേർത്തത്. കാഴ്ചക്കാരിൽ നിരവധി പേർ യുവതിയുടെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ യുവതിയുടെ പ്രവൃത്തിയിൽ ചിലർ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

Top