പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്; പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല; പാക് ഭീഷണി ഇന്ത്യ മറികടക്കുമോ?

പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്. പാകിന് നഷ്ടപ്പെടാൻ ഒന്നുമില്ല. പാക് ഭീഷണി ഇന്ത്യ മറികടക്കുമോ? അവിവേകം കാട്ടിയാൽ അവിടം ഇന്ത്യ പിടിച്ചെടുക്കും. പാകിസ്ഥാന് കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭീകരവാദത്തിനെതിരായ നിലപാടുകള്‍ തൃപ്തികരമല്ലാത്തതിനാലാണ് നടപടി. പാകിസ്ഥാന്‍ കൂടുതല്‍ കുരുങ്ങുന്നതോടുകൂടി ആണവായുധം ഉപയോഗിക്കുന്നതടക്കമുള്ള അവിവേകം കാട്ടാന്‍ സാധ്യത ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇന്ത്യയുടെ പ്രതിരോധ നടപടികള്‍.

Top