ഇനി ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുത്; പ്രതിയെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ

jisha-mother

പെരുമ്പാവൂര്‍: പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദന പ്രതിയും അനുഭവിക്കണമെന്ന് രാജേശ്വരി പറയുന്നു. അയാളെ തൂക്കിക്കൊല്ലണമെന്നും രാജേശ്വരി പറയുന്നു.

ജിഷയുടെ ഘാതകനെ പിടികൂടിയത വാര്‍ത്ത അറിഞ്ഞതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജിഷയുടെ അമ്മ. പ്രതിക്ക് ജിഷയോട് മുന്‍വൈരാഗ്യമുണ്ടാകാനിടയില്ല. ഇനി ഒരമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഈ അനുഭവം ഉണ്ടാകാന്‍ ഇടവരരതെന്നും ജിഷയുടെ അമ്മ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ട്, അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും തന്റെ മകള്‍ അനുഭവിച്ച വേദനകളെല്ലാം കൊലയാളിയും അനുഭവിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top