കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തി..സമാന്തര എക്സ്ചേഞ്ച് കേസ് പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് ഇ.ഡി.
September 4, 2021 1:07 pm

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തൽ .സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെ.ടി.,,,

കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത;തല പിളർന്ന നിലയിൽ, മുഖത്ത് പരുക്ക്. പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍
January 13, 2021 10:02 pm

കോട്ടയം :കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത. എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി,,,

പത്ത് ലക്ഷം രൂപ പ്രളയ ഫണ്ട് തട്ടിയ സിപിഎം നേതാവിനെ പിടിക്കാനാവാതെ ക്രൈം ബ്രാഞ്ച്.വെട്ടിലായി സിപിഎം
March 6, 2020 3:40 am

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയത്തിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം.,,,

ജെഎൻയു ആക്രമണത്തിൽ പ്രതികൾക്ക് നോട്ടീസയച്ച് ഡൽഹി പോലീസ്; പെൺകുട്ടി അടക്കം അക്രമികളെ തിരിച്ചറിഞ്ഞു
January 15, 2020 5:20 pm

ജെഎൻയുവിൽ നടന്ന മുഖംമൂടി ആക്രമണത്തിലെ പ്രതികളെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. മുഖം മൂടി ധരിച്ച് ആക്രമണത്തിന് നേതൃത്വം നൽകിയ,,,

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിൽ പ്രതികൾ സിപിഎം അല്ല; ജം ഇയത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗം; യഥാര്‍ത്ഥ പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിൽ
October 13, 2019 4:39 am

തൃശൂര്‍: കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. ജം,,,

ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യം!! പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി
May 2, 2019 3:39 am

ന്യൂ​ഡ​ൽ​ഹി:ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യമായി തനിക്കെതിരെ ഉയർന്ന പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി.മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ,,,

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച ഐടി ജീവനക്കാരന്‍ ജാമ്യത്തിലിറങ്ങി പണത്തിനായി അമ്മയെ കൊന്നു; തന്ത്രപരമായി കുടുക്കിയ പോലീസിനെയും വെട്ടിച്ച് കടന്നു
December 8, 2017 8:16 am

ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐ.ടി. ജീവനക്കാരനായ പ്രതി ജാമ്യത്തിലിറങ്ങി അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു. തുടര്‍ന്ന്,,,

ഇവരെ അറിയുമോ?കുഞ്ഞാമിന വധം അന്വേഷണസംഘം എറണാകുളത്ത്
August 1, 2016 1:08 pm

ശ്രീകണ്ഠപുരം: ഇരിക്കൂറിലെ വീട്ടമ്മ കുഞ്ഞാമിന കവര്‍ച്ചക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ എറണാകുളത്ത് കണ്ടുവെന്ന് വിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം എറണാകുളത്ത് എത്തി. ഇവിടെ,,,

ട്രെയിനില്‍ ആളുകളെ ചിരിയിലൂടെ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ പ്രിയയുടെ ജീവിതം വിചിത്രം; എല്ലാം തന്റെ മകന്റെ ചികിത്സയ്ക്കുവേണ്ടി
July 26, 2016 3:41 pm

തിരുവനന്തപുരം: ചിലര്‍ കള്ളനും പിടിച്ചുപറിക്കാരനും ലൈംഗിക തൊഴിലാളിയും ആകുന്നതിനുപിന്നില്‍ ദയനീയമായ ജീവിത കഥകള്‍ ഉണ്ടാകാം. ഒരുനേരത്തെ അന്നത്തിനുവേണ്ടി കളവ് ചെയ്യേണ്ടി,,,

മലയാളി പെണ്‍കുട്ടിയെ റാഗ് ചെയ്ത നാലാം പ്രതി ശില്‍പ ഒളിവില്‍; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
June 27, 2016 11:02 am

കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത നാലാം പ്രതിയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നാലാം പ്രതിയായ ശില്പയും കുടുംബവും,,,

ജിഷയുടെ വീടിന്റെ പിന്‍വശത്തിലൂടെ അമീറുള്‍ കനാലിലേക്ക് ഇറങ്ങുന്നതായി കണ്ടെന്ന് അയല്‍വാസി
June 20, 2016 6:07 pm

ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു. ജിഷയുടെ വീടിന്റെ പിന്‍വശത്തിലൂടെ അമീറുള്‍ കനാലിലേക്ക് ഇറങ്ങുന്നതായി കണ്ടെന്നും അയല്‍വാസിയായ,,,

ഒന്‍പത് മാസമായി യാതൊരു വിവരവുമില്ല; മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് അമീറുളിന്റെ ഭാര്യ കാഞ്ചന
June 19, 2016 4:47 pm

കൊച്ചി: മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമിന്റെ ഭാര്യ കാഞ്ചന. അയാളുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല.,,,

Page 1 of 31 2 3
Top