
കണ്ണൂർ :ഗൗരി ലങ്കേഷ് വധം ഫാസിസത്തിന്റെ ഭീകരതയുടെ മുഖമാണ് തെളിയുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ .ചിന്തകളെയും വിചാരങ്ങളെയും പ്രവർത്തനങ്ങളെയും ഭയപ്പെടുത്തി കീഴ് പ്പെടുത്തുന്ന ഫാസിസ്റ്റ് ഭീകരതത ഭയപ്പെടുത്തുന്നതാണ് എന്നും ഫെയിസ് ബുക്ക് വീഡിയോ പോസ്റ്റിലൂടെ കെ സുധാകരൻ പറഞ്ഞു .
Tags: k sudhakaran