കണ്ണൂർ കോൺഗ്രസിൽ ക്രിസ്ത്യൻ മുസ്ലിം സമുദായത്തിന് അയിത്തം.പാച്ചേനി പ്രതിസന്ധിയിൽ.

കണ്ണൂര്‍:ജാതിരാഷ്ട്രീയത്തിൽ വീണ്ടു തിരിച്ചടി വാങ്ങാൻ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി .കണ്ണൂർ കോൺഗ്രസിൽ സ്ഥിരമായി നടമാടുന്ന ക്രിസ്ത്യാനിവധം തിരഞ്ഞെടുപ്പിൽ വീണ്ടും സജീവമാവുകയാണ് എസ് ആർ ആന്റണിക്കും സണ്ണി ജോസഫിനും ശേഷം കണ്ണൂർ കോൺഗ്രസ് തലപ്പത്ത് ക്രിസ്ത്യാനികൾ കടന്നു വരാതിരിക്കാൻ ഗൂഢനീക്കം നടക്കുന്നു എന്ന ശക്തമായിരിക്കെയാണ് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് മാർട്ടിൻ ജോർജിന്റെ പേര് ഉയർന്നു വന്നത് .എന്നാൽ മാർട്ടിൻ ക്രിസ്ത്യാനി എന്നതിനാൽ വെട്ടി നിരത്തി എന്നാണിപ്പോൾ ഉയരുന്ന ആരോപണം.ക്രിസ്ത്യാനികളുടെ വോട്ട് വേണം എന്നാൽ ക്രിസ്ത്യൻ നാമധാരികൾ ഉന്നത സ്ഥാനത്ത് എത്തരുത് എന്ന കടുത്ത നീക്കം നടത്തിയത് ഇപ്പോൾ കണ്ണൂർ നിയോജക മണ്ഡലം നിയമസഭാ സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയോ അദ്ദേഹത്തിന്റെ ചാർച്ചയക്കാരോ ആണെന്നാണ് മണ്ഡലത്തിലും കണ്ണൂർ ജില്ലയിലും മൊത്തം ഉയരുന്ന ആരോപണം .

Also read :കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും. തുടർഭരണം എന്ന ചരിത്ര വിജയം നേടാൻ പിണറായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജനെയും , 25% പേർ ശൈലജ ടീച്ചറെയും 15% ശതമാനം ഉമ്മൻചാണ്ടിയെയും പിന്തുണച്ചു.

ഉമ്മൻ ചാണ്ടി ഗ്രുപ്പിൽ നിന്നും കെ സുധാകാരൻ ഗ്രുപ്പുകാരൻ ആയി എത്തിയ സതീശൻ ക്രിസ്ത്യൻ വിരുദ്ധൻ ആണെന്നും ആരോപണം ഉയർന്നിരുന്നു .എന്നാൽ സുധാകരൻ ഗ്രുപ്പ് വിട്ടു വേണുഗോപാൽ ഗ്രുപ്പിൽ എത്തിയ പാച്ചേനി സ്വന്തം സീറ്റ് തരപ്പെടുത്തുന്നതിന് വേണ്ടിയാണ് ക്രിസ്ത്യാനി ആയ മാർട്ടിൻ ജോർജിനെ വെട്ടി വേണുഗോപാൽ ഗ്രുപ്പുകാരൻ ആയ ആളെ മേയർ ആക്കിയതെന്നും ആരോപണം ഉണ്ട് .

ഈഴവ തീയ്യസമുദായകാരനായ പികെ രാകേഷിനെ വെട്ടിയതും നായർ സമുദായക്കാരനെ മേയർ ആക്കിയതും ക്രിസ്ത്യാനി വധം നടത്തിയതും സതീശൻ പാച്ചേനി ആണെന്നാണ് കണ്ണൂരിലെ കോൺഗ്രസുകാരുടെ അടക്കം പറച്ചിൽ .ഇത് പാച്ചേനിക്ക് എതിരെ വലിയ വിവാദം ആയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ഇത്തരം ജാതി വിരുദ്ധതക്ക് എതിരെ സതീശൻ പാച്ചേനിക്കെതിരെ തിരിയുമെന്നാണ് മണ്ഡലത്തിൽ നിന്നും മനസിലാവുന്നത് .ന്യുനപക്ഷ സമുദായങ്ങൾ എല്ലാം പാച്ചേനിയെ കൈവിടുന്നത് തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആയിരിക്കും എന്നും മണ്ഡലത്തിൽ നിന്നുമുള്ള വിവരങ്ങൾ.

You May Like :കണ്ണൂര്‍ കോണ്‍ഗ്രസില്‍ ക്രിസ്ത്യാനി വധം.ഡി.സി.സി തീയ്യന്മാര്‍ക്ക് വേണമെന്ന് കെ.സുധാകരന്‍,പാച്ചേനി വരുന്നു.ക്രിസ്ത്യാനിയെ വെട്ടാനായി ക്രിസ്ത്യാനി എം.എല്‍ എമാരും

തീയ്യ സമുദായാംഗമെന്ന നിലയില്‍ സുധാകരന്റെ ആശ്രിതനായി ഗ്രൂപ്പുമാറിയെത്തിയ സതീശനെ അടിയറവു പറയിച്ചതും സ്വസമുദായം തന്നെയായിരുന്നു . സീറ്റ് നേടാനും സീറ്റ് സ്വന്തം ആശ്രിതര്‍ക്ക് നല്‍കാനും സമുദായത്തെ ഉപയോഗിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് അതേ സമുദായം തന്നെ തെളിയിച്ചിരിക്കയാണ്. ആ കണ്ണൂരാണ് തിയ്യക്കാര്‍ഡിറക്കി വീണ്ടും സതീശന്‍ പാച്ചേി എന്ന നേതാവിനെ കുടിയിരുത്താന്‍ പോകുന്നത് .ഇന്നലേ വരെ കെ സുധാകരന്റെ രക്തത്തിനായി ഗ്രൂപ്പ് നേതൃത്വം കൊടുത്തയാളാണ് സതീശന്‍ പാച്ചേനി.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

ആ സതീശൻ ഇപ്പോൾ സുധാകരനെയും കൈവിട്ടു .ക്രിസ്ത്യാനി സമുദായത്തെയും മുസ്ലിം സമുദായത്തേയും വെട്ടി നിരത്തി എന്നാണു ആരോപണം .കോൺഗ്രസ് എം എൽ എ ആയ മുസ്ലിമായ എ .പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പറത്താക്കിയത് സതീശൻ പാച്ചേനി ആണെന്നാണ് മുസ്ലിം സമുദായം വിശ്വസിക്കുന്നത് .

Also read :കൊല്ലത്തെ ഇല്ലം ചുകന്നു തന്നെയിരിക്കും!യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ UDF സ്ഥാനാർഥി സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് കച്ചവടം മാസങ്ങൾക്ക് മുന്നേ നടന്നതിന്റെ വ്യക്തമായ തെളിവ് പുറത്ത് വരുകയാണ്. കണ്ണൂർ മണ്ഡലത്തിൽ ദുർബല സ്ഥാനാർഥിയെ നിർത്തി ചിത്രത്തിൽ ബിജെപി ഇല്ലാതാക്കിയത്
സതീശൻ പാച്ചേനിയും പ്രമുഖ RSS നേതാവുമായി നടന്ന ചർച്ചയുടെ ഭാഗമായിട്ടാണ് എന്നാണു മണ്ഡലത്തിൽ ഉയരുന്ന ആരോപണം . കുത്തുപറമ്പ് സ്കൂൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്വന്തമായി ഭരിക്കേണ്ട സ്കൂൾ ഭരണ സമിതിയിൽ ഡയരക്ടർ ആയി നാല് RSS ക്കാരെ നിയമച്ചത് നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ RSS വോട്ട് മറിച്ച് തരാം എന്ന കാരറിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് ആരോപണം.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

ഈ കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അന്തർധാര മറനീക്കി പുറത്തു വന്നിരുന്നു .സതീശൻ പാച്ചേനിയുടെ വാർഡിൽ പ്രാദേശികമായ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സതീശൻ പാച്ചേനി തന്നെ മുൻകൈ എടുത്ത് കോൺഗ്രസ്‌ന്റെ ദുർബല സ്ഥാനാർഥിയെ നിർത്തുകയും കോൺഗ്രസ്‌ സീറ്റിംഗ് സീറ്റിൽ ബിജെപി വിജയിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം .ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമാണ്.കണ്ണൂർ കോർപ്പറേഷനിൽ സതീശൻ പാച്ചേനി ന്യുനപക്ഷ സമുദായക്കാരൻ ആയ മായൻ താഹ എന്നിവർക്ക് സീറ്റ് നൽകാത്തതും ആർ എസ്എസിന്റെ നിർദേശ പ്രകാരം ആണെന്നാണ് ആരോപണം.അതുപോലെ തന്നേ രാഹുൽ ഗാന്ധി വന്ന പരിപാടിയിൽ കണ്ണൂർ സീറ്റിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാക്കന്മാർ ആയ സമീർ താഹീർ എന്നിവരെ സ്റ്റേജിൽ നിന്ന് മാറ്റി നിർത്തിയതും ബിജെ പ്രീണനം ഉറപ്പിക്കുന്നതാണ് എന്നാണു ആരോപണം .എന്നാൽ ഇത്തവണ കോൺഗ്രസ് മുന്നണി കണ്ണൂരിൽ അട്ടിമറി വിജയം കരസ്ഥമാക്കും എന്നാണു യുഡിഎഫും നിറഞ്ഞെടുപ്പ് നിരീക്ഷകരും വിലയിരുത്തുന്നത് .അതിനുകാരണം തന്നെ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി നേടിയ ചെറിയ ഭൂരിപക്ഷം തന്നെയാണ് .

Top