വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യസാധ്യത തള്ളാതെ കെ.സുധാകരന്‍ എം.പി.സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍ എം പി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയരുത് എന്നും കെ.സുധാകരന്‍ എം.പി പറഞ്ഞു. അതേസമയം ഹ​സ​ന്‍ ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യ​തി​ലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി​യു​ണ്ട്.


യു​ഡി​എ​ഫു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ന് ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ത​ള്ളി ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ രംഗത്ത് വന്നിരുന്നു . യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യാ​യെ​ന്ന വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ശ​രി​യ​ല്ല. സി​പി​എം, ബി​ജെ​പി ക​ക്ഷി​ക​ള്‍ ഒ​ഴി​കെ യു​ഡി​എ​ഫി​ന് ആ​രു​മാ​യും തൊ​ട്ടു​കൂ​ടാ​യ്മ​യി​ല്ല. പി​ഡി​പി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി വേ​ദി പ​ങ്കി​ട്ട​വ​രാ​ണ് വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യെ കു​റ്റം പ​റ​യു​ന്ന​തെ​ന്നും ഹ​സ​ന്‍ പ​രി​ഹ​സി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക​ഴി​ഞ്ഞ ദി​വ​സം ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റി​നെ ഹ​സ​ന്‍ വീ​ട്ടി​ല്‍​പോ​യി സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ്-​വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി സ​ഖ്യ​മാ​യി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ഹ​സ​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ അ​മ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ധാ​ര​ണ​യാ​യി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റം.

Top