കനകദുർഗയെ ഭർത്താവ് പൊളിച്ചടുക്കി:കളി പൊളിഞ്ഞു

കനകദുർഗയെ ഉപേക്ഷിക്കാൻ ഭർത്താവ് കൃഷ്ണനുണ്ണി.

ഇനി ഭാര്യയെ വേണ്ടെന്നും ഒത്ത് പോകാൻ ആകില്ലെന്നും കൃഷ്ണനുണ്ണി പറഞ്ഞു. ശരിക്കും കനകയേ ഇപ്പോൾ ആർക്കും രക്ഷിക്കാനാവുന്നില്ല. ശിക്ഷകൾ കൊടുക്കുന്നത് സാക്ഷാൽ അയ്യപ്പൻ എങ്കിൽ രക്ഷിക്കാൻ ആർക്ക് സാധിക്കും എന്നാണ്‌ ഉയരുന്ന ചോദ്യങ്ങൾ. ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ ഇപ്പോള്‍.

Top