കേരളാ പോലീസിന്റെ ആക്ഷന്‍ ത്രില്ലര്‍!. സിനിമ സ്‌റ്റൈലില്‍ കള്ളനെ കുടുക്കിലാക്കി

കേരളത്തില്‍ നിന്നും വീട് കുത്തി തുറന്നു നാട് വിട്ട കള്ളനെ സിനിമ സ്‌റ്റൈലില്‍ ഡല്‍ഹിയില്‍ നിന്നും പിടികൂടി കേരള പോലീസ്. കലൂരില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ളയെയാണ് കൊച്ചി സിറ്റി പോലീസ് ഡല്‍ഹിയില്‍നിന്നും പിടികൂടിയത്. അതും മയക്കു മരുന്ന് മാഫിയകളുടെയും കള്ളന്മാരുടെയും ചേരിയില്‍ നിന്നും അതി സാഹസികമായാണ് കൊച്ചി സിറ്റി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

വീഡിയോ വാര്‍ത്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top