ജലാശയത്തില്‍ അര്‍ദ്ധനഗ്‌നയായി കില്ലി!..മാറുമറയ്ക്കാതെ കണ്ണാടിതോല്‍ക്കും.ഞെട്ടി ആരാധകര്‍

ലണ്ടന്‍ : ജലാശയത്തില്‍ അര്‍ദ്ധനഗ്‌നയായി കില്ലി!..മാറുമറയ്ക്കാതെ കണ്ണാടിതോല്‍ക്കുന്ന ചിത്രം കണ്ട് ഞെട്ടി ആരാധകര്‍.ബ്രിട്ടീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്കിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാണ് .ആരാധകര്‍ ഞെട്ടിയിരിക്കുന്നത് . കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. മുപ്പത്തൊന്‍പത് വയസ്സായെങ്കിലും ഇരുപത്തിയഞ്ചിന്റെ ചെറുപ്പമാണ് കെല്ലിക്ക്. കഠിന വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയുമാണ് കെല്ലി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.ഏതെങ്കിലും ഹോട്ടലിനുള്ളില്‍വച്ച് ഫോട്ടോഷൂട്ട് നടത്താമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും ഔട്ട്‌ഡോര്‍ തന്നെവേണമെന്ന് കെല്ലിക്കായിരുന്നു വാശി. എങ്കിലേ ഷൂട്ടിന് നാച്വറാലിറ്റി കൈവരൂ എന്നാണ് കെല്ലിയുടെ പക്ഷം.

ഫോട്ടോഷൂട്ടില്‍ ജലാശയത്തില്‍ അര്‍ദ്ധനഗ്‌നയായി നില്‍ക്കുന്ന ചിത്രമാണ് ആരാധകരെ ഏറ്റവും ഞെട്ടിച്ചത്. മാറുമറയ്ക്കാതെ കണ്ണാടിതോല്‍ക്കും വെള്ളത്തില്‍ ഇറങ്ങിനില്‍ക്കുന്ന കെല്ലിയുടെ നഗ്‌നസൗന്ദര്യം മുഴുവന്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും.പ്രായമാകുമ്പോള്‍ സ്വന്തംശരീരം മറ്റുള്ളവര്‍ കണ്ടാല്‍ എന്തുവിചാരിക്കും എന്ന തോന്നല്‍ വിട്ടുമാറും. അതിനാലാണ് താന്‍ അര്‍ദ്ധനഗ്‌നയായി പോസുചെയ്യാന്‍ മടിക്കാത്തതെന്നാണ് കെല്ലി പറയുന്നത്. എന്നാല്‍ സ്വന്തം ശരീരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കെല്ലിക്ക് നല്ലബോധ്യമുള്ളതിനാലാണ് അര്‍ദ്ധനഗ്‌നയായി പോസുചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്യാനും കെല്ലിക്ക് മടിയില്ല. കെല്ലിയുടെ പുതിയ കാമുകനും അതിനോട് യോജിപ്പാണ്.

Latest
Widgets Magazine