സ്‌കൂളില്‍ പോകാത്ത മണ്ടന്‍മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്‌; എ എൻ രാധാകൃഷ്ണൻ

വൈദ്യുത മന്ത്രി എം എം മണിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. സ്കൂളിന്‍റെ പടി കാണാത്ത എം എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്നും എ എൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

Top