എം എം മണി മരിച്ചെന്ന് ഹിന്ദി പത്രം
April 11, 2019 11:19 am

കേരള രാഷ്ട്രീയ ചരിത്രത്തിലെ നെടുംതൂണായിരുന്ന കെ എം മാണിയുടെ വിയോഗത്തിൽ പലരും അനുശോചനം അറിയിച്ചുകൊണ്ടിക്കുകയാണ്. എന്നാൽ കെ എം മാണിക്ക്,,,

ദേവികുളത്തു നിന്ന് ഇന്ദിരാ ഗാന്ധി തോറ്റോടിയ ചരിത്രം ഉണ്ട് പിന്നെയാ കൊച്ചുമകന്‍; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് മന്ത്രി എം. എം. മണി
April 11, 2019 10:01 am

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി മന്ത്രി എം. എം മണി. 1958 ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ വമ്പന്മാരായ ഇന്ദിരാ,,,

വീട്ടില്‍ നിന്ന് ഇറങ്ങി പൊക്കോണം; പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി
April 3, 2019 4:30 pm

സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ ശ​രി​വ​യ്ക്കും​വി​ധ​മു​ള്ള അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ക്കാ​തെ വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി. താ​ൻ ഇ​പ്പോ​ൾ ഈ,,,

മണിയെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പീതാംബരക്കുറുപ്പ്; പരാമര്‍ശം വിവാദത്തിലേക്ക്
March 26, 2019 9:22 am

വൈദ്യുതി മന്ത്രി എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പ്. കേരളം അനുഭവിച്ച പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക്,,,

സ്‌കൂളില്‍ പോകാത്ത മണ്ടന്‍മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്‌; എ എൻ രാധാകൃഷ്ണൻ
March 9, 2019 9:15 am

വൈദ്യുത മന്ത്രി എം എം മണിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. മണ്ടന്മാരെയും വിവരമില്ലാത്തവരെയും,,,

കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി
February 20, 2019 9:39 am

കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി. ഉദ്ഘാടന ചടങ്ങില്‍,,,

ദേഹാസ്വാസ്ഥ്യത്തെ തു​ട​ർ​ന്ന് മന്ത്രി എംഎം മണി ആശുപത്രിയില്‍
January 28, 2019 10:01 am

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി,,,

കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി എം.എം മണി; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി മാത്യു.ടി.തോമസ്
August 16, 2018 8:35 am

തിരുവനന്തപുരം: കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയം,,,

എനിക്കു വലുതെന്റെ ജനങ്ങളുടെ ജീവനാണെന്ന് മന്ത്രി; മണിയുടെ കണിശതയില്‍ ഒഴിവായത് വന്‍ദുരന്തം…
August 10, 2018 12:10 pm

-ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കാന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ മടി കാണിച്ചെന്നും കോടിക്കണക്കിന് രൂപയുടെ ജലം ഒഴുക്കി കളയേണ്ടെ സാഹചര്യമില്ലെന്ന് വാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.,,,

പരാജയങ്ങളില്‍ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുത് ; അര്‍ജന്റീനയ്ക്ക് പിന്തുണയുമായി എം എം മണി
June 22, 2018 4:27 pm

തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പിന് പന്ത് ഉരുളുന്നതിന് മുമ്പ് അര്‍ജന്റീനയ്ക്ക് പിന്തുണയുമായി മന്ത്രി എം എം മണി രംഗത്ത് എത്തിയിരുന്നു. ചങ്കുറപ്പുള്ള,,,

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി
June 12, 2018 3:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍,,,

ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും; അര്‍ജന്റീനയ്ക്ക്‌ പ്രശംസയുമായി എം.എം മണി
June 7, 2018 3:26 pm

തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ‘ അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍,,,

Page 1 of 21 2
Top