മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്ക്; കോണ്‍ഗ്രസിനെ സമീപിച്ചു

തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി മഞ്ജു തെരഞ്ഞെടുപ്പു പ്രചരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ മണ്ഡലത്തില്‍ മഞ്ജു സീറ്റ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജുവിന് ഇത്തവണ സീറ്റു നല്‍കേണ്ടയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രചാരണത്തിന് മുന്നിലിറങ്ങുമെന്നും എന്നാല്‍ ഉടന്‍ മത്സരിക്കാനില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Top