മോദിയെ വെല്ലാൻ ആളില്ല !!മോദി കീഴടക്കിയ ഇന്ത്യയും ഇന്ത്യൻ ജനതയും !!!

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവില്‍ നിന്നും രാഷ്ട്രീയകാര്‍ക്കും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. ഒന്നാമതായി വിമര്‍ശനങ്ങളില്‍ തളരുന്ന ആളല്ല മോദി പകരം വിമര്‍ശനങ്ങളെ എങ്ങനെ തന്റെ നേട്ടമായി അവതരിപ്പിക്കാം എന്ന് ചിന്ത്രിക്കുന്ന നേതാവ് കൂടിയാണ്. 2014ല്‍ മണിശങ്കര്‍ അയ്യര്‍ എന്ന കോണ്‍ഗ്രസ്സ് നേതാവ് മോദിയെ ചായവാല എന്നു വിളിച്ച് അധിക്ഷേപിച്ചു. പിന്നെ വൈകിയില്ല. താന്‍ ഒരു ചായകടക്കാരന്റെ മകനാണെന്നും താന്‍ ചായ വിറ്റാണ് ജീവിച്ചതെന്ന് എല്ലാ വേദികളിലും മോദി പറഞ്ഞു തുടങ്ങി. ഇത് സാധാരണ വോട്ടര്‍മാരെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചത്.

Top