ഓസ്ട്രേലിയയിള്‍ അതിശൈത്യം. ജനജീവിതത്തെ സാരമായി ബാധിച്ചു

au1സിഡ്നി :ഓസ്ട്രേലിയയിലെ മിക്ക സ്ഥലങ്ങളും തണുത്തു വിറയ്ക്കുയാണ്. അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സിഡ്നിയിലും മെല്‍ബണിലും കാന്‍ബറയിലും ഒക്കെ കടുത്ത മഞ്ഞു വീഴ്ച്ചയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.മഞ്ഞു വീഴ്ച്ച പലയിടത്തും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. റോഡുകള്‍ പലതും മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ്. ഇതോടൊപ്പം മഴയും കൂടി ആയപ്പോള്‍ പകല്‍ സമയത്തും പലയിടത്തും താപനില മൈനസിനും താഴെ ആണ്. അതിശൈത്യം വരും ദിവസങ്ങളിലും തുടരാന്‍ ആണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. autralia

Top