ലൂക്കൻ മലയാളി ക്ലബ്ബ് ക്രിസ്മസ് പുതുവത്സരാഘോഷം ജനു:5ന് .

രാജു കുന്നക്കാട്ട് 

ഡബ്ലിൻ :ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവ വത്സരാഘോഷം ജനുവരി 5 ശനി വൈകിട്ട് 6 മുതൽ പാമെർസ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കുമെന്ന് പ്രസിഡണ്ട് ബിനോയ് കുടിയിരിക്കൽ ,സെക്രട്ടറി ജയൻ തോമസ് എന്നിവർ അറിയിച്ചു .റെവ.ഡോ:ജോസഫ്‌ വെള്ളനാൽ ക്രിസ്മസ് സന്ദേശം നൽകും.
കരോൾ ഗാനം,സാന്താ വരവേൽപ്പ് ,നേറ്റിവിറ്റി ഡാൻസ്,ക്ലാസിക്കൽ ,സിനിമാറ്റിക് ഡാൻസുകൾ ,ഗാനം,സംഘനൃത്തം,യൂത്ത് ഡാൻസ് ,കോമഡി സ്കിറ്റ് , ഗാനമേള തുടങ്ങിയ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. തുടർന്ന്‌ ക്രിസ്മസ് ഡിന്നർ.
ലൂക്കനിൽ പുതിയതായി എത്തിയ കുടുംബങ്ങളും ആഘോഷത്തിൽ അണിചേരും.
വിവരങ്ങൾക്ക് :
ബിനോയ്‌ കുടിയിരിക്കൽ :
0899565636
റോയി പേരയിൽ :0876694782
റെജി കുര്യൻ:0877788120
ഷൈബു കൊച്ചിൻ :0876842091.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top