ഗാൾവയിലേക്ക് കേരളത്തിൽ നിന്നും വൈദികനെത്തി

ഡബ്ളിൻ : പാലാ രൂപതയിൽനിന്നും അയർലൻഡിലെ ഗാൾവയിലെ, ശുശ്രൂഷകൾക്കായി റവ.ഫാ.നിക്സ്സൺ നരിത്തൂക്കിൽ, ഇന്നലെ വൈകുന്നേരം(11/12/2017) ഡബ്ളിനിൽ എത്തി ചേർന്നു. വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിൻ, ഡബ്ലിൻ എയർപോർട്ടിൽ, റവ.ഫാ.നിക്സ്സണ്, പൂചെണ്ട് നൽകി സ്വീകരിച്ചു. റവ.ഫാ.നിക്സ്സൺന്റെ അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ശക്തമായി വളരുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.fr jinson

Latest
Widgets Magazine