കില്‍ഡയറില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം 9 ന്

ഡബ്ലിന്‍: കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (KIA) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ നടത്തപ്പെടും. കരോള്‍ ഗാനങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, സാന്റാക്ലോസിനെ വരവേല്‍ക്കല്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.

ഷൈജു ലൈവ് നയിക്കുന്ന ഗാനമേള ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണമായിരിക്കും. കിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു 0877951075
മനോജ് 0877512051
സുനോ 0879067596

Top