കുമരകം അട്ടിപ്പീടിക:തൈപ്പറമ്പിൽ പുത്തൻപുര കുരുവിള ജോസഫ് (74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി. ഏകമകൾ മിലു ആൻ, കൗണ്ടി ക്ലയറിലെ, എന്നിസ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ടിക്കുന്നു. മരുമകൻ ജോമോൻ ജോസഫ് എന്നിസ്. കൊച്ചുമക്കൾ ജെറോമം, ആൻ മരിയ, റോസ് മരിയ സംസ്കാരം ഇന്ന് (05/12/2020) വൈകുന്നേരം 4 മണിക്ക് കുമരകം കൊഞ്ചുമട നവ നസ്രത് പളളിയിൽ.