മലയാളി ശാസ്ത്രപ്രതിഭയ്ക്ക് ബ്രിട്ടീഷ് രാജാവിന്റെ പ്രത്യേക സിവിലിയൻ ബഹുമതി

ലണ്ടന്‍: മലയാളി ശാസ്ത്രപ്രതിഭയ്ക്ക് ബ്രിട്ടീഷ് രാജാവിന്റെ പ്രത്യേക സിവിലിയന്‍ ബഹുമതി. ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് തന്റെ ജന്മദിനത്തില്‍ പ്രഖ്യാപിച്ച ‘മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംബയര്‍’ ( എംബിഇ) പുരസ്‌കാരത്തിന് മറൈന്‍ ശാസ്ത്രജ്ഞയായ ഡോ: ശുഭ അര്‍ഹയായി.

സമുദ്രവിജ്ഞാനത്തിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് തലശേരി സ്വദേശിയായ ഡോ. ശുഭയ്ക്ക് അംഗീകാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശ്ശേരി അമ്പലവട്ടം തറവാട്ടിലെ സത്യേന്ദ്രനാഥിന്റെയും രതിയുടെയും മകളാണ് സമുദ്രവിജ്ഞാനശാഖയില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്ക് ഉടമയായ ഈ മലയാളി ശാസ്ത്രജ്ഞ

Top