DMA ഓണം ഒരുക്കങ്ങൾ പൂർത്തിയായി

Simple-Pookalam-Onam

ഡബ്ലിൻ : ദ്രോഗ്‌ഹെഡാ  ഇന്ത്യൻ അസ്സോസിയേഷൻ്റെ പതിനൊന്നാമത് ഓണാഘോഷപരിപാടികൾ നാളെ 10 :30 മുതൽ (26 /08 /2017 ) Tullyallen പാരിഷ് ഹാളിൽ വച്ച് നടക്കും. രാവിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം മത്സരങ്ങൾ, ഓണസദ്യ. 2 :30 നു അയർലണ്ടിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന ഓൾ അയർലൻഡ് വടം വലി മത്സരം.

തുടർന്ന് 4 : 30 നു പൊതുയോഗം. ചീഫ് ഗസ്റ്റ് ആയി മുൻ മിൻസ്റ്റർ സെനറ്റർ ജഡ് നഷ്, ഫാദർ ഷോൺ ഡോലി യും പങ്കെടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികൾ, DMA വോയിസ് ന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

Contact : 0870609485 , 0870618028 , 0877623536

Top