മലയാളികള്‍ക്ക് തിരിച്ചടി; സൗദിയില്‍ വിനോദ സഞ്ചാര മേഖലയിലും സ്വദേശിവല്‍ക്കരണം
October 25, 2018 10:50 am
വിനോദ സഞ്ചാര മേഖലകളിലും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കും.ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും.സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍,,,
കമിതാക്കളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ…
October 24, 2018 3:25 pm
കമിതാക്കളെ തേടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മാത്യു ഡിപ്പെല്‍ എന്ന ഫേട്ടോഗ്രഫര്‍ പകര്‍ത്തിയ അത്യപൂര്‍വമായ ചിത്രത്തിലെ കമിതാക്കളുടെ കാര്യമാണ് പറയുന്നത്.കാലിഫോര്‍ണിയ,,,
മുത്തച്ഛന്‍റെ ചിതാഭസ്മം ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി കൂട്ടുകാർക്ക് നല്കി വിദ്യാർഥിനി
October 24, 2018 1:50 pm
മുത്തച്ഛന്‍റെ ചിതാഭസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിർമിച്ച് പെണ്‍കുട്ടി സുഹൃത്തുക്കൾക്ക് കഴിക്കാൻ നൽകി. കാലിഫോർണിയയിലെ ഡേവിസിൽ പ്രവർത്തിക്കുന്ന ഡാ വിൻസി,,,
സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്നു വീണ് യൂട്യൂബ് താരം മരിച്ചു
October 24, 2018 1:29 pm
മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറിയ യൂട്യൂബ് താരം താഴേക്ക് വീണു മരിച്ചു.സാഹസിക വീഡിയോ ഷൂട്ട്,,,
സ്വര്‍ണത്തെക്കാള്‍ വിലയുള്ള ഫംഗസ്; കിലോയ്ക്ക് 70 ലക്ഷം
October 24, 2018 9:12 am
വാഷിംങ്ടണ്‍: അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്വര്‍ണത്തേക്കാള്‍ വിലയുള്ള ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിലെന്ന് ഗവേഷകര്‍. ഒരു പ്രത്യേകതരം,,,
പാര്‍ലമെന്റ് തെരഞ്ഞെടുില്‍ പ്രവാസി വോട്ട് ലക്ഷ്യമിട്ട് ഓ.ഐ.സി.സി.അയര്‍ലന്‍ഡിൽ മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു
October 24, 2018 2:13 am
ബിജു സെബാസ്ററ്യന്‍ ഡബ്ളിന്‍ : 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുില്‍ അയര്‍ലണ്ടിലെ ഇന്‍ഡ്യാക്കാരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളെ ഒപ്പംനിര്‍ത്തി,,,
രണ്ട് കുപ്പി വെള്ളത്തിനു ടിപ്പ് കിട്ടിയത് ഏഴുലക്ഷം…
October 23, 2018 1:08 pm
രണ്ട് കുപ്പി വെള്ളത്തിനു ടിപ്പ് കിട്ടിയത് ഏഴുലക്ഷം.. വെള്ളം കൊണ്ടുവന്ന വെയിറ്റര്‍ അലൈന കസ്റ്റര്‍ക്കാണ് ഈ അപൂർവ്വ സമ്മാനം കിട്ടിയത്..അമേരിക്കയിലെ,,,
ആറു വര്‍ഷം മുന്‍പ് സൗദിയില്‍ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി
October 23, 2018 12:31 pm
റിയാദ്: സൗദിയില്‍ ആറു വര്‍ഷം മുന്‍പ് അഞ്ച് മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി.,,,
ശബരിമല; വിദേശ പത്രങ്ങള്‍ സ്ത്രി വിരുദ്ധ നിലപാടിനെ വാര്‍ത്തയാക്കുന്നു
October 22, 2018 3:30 pm
ദി ഓസ്ട്രേലിയ’ എന്ന പ്രമുഖ ഓസ്ട്രേലിയൻ ദിനപത്രം ശബരിമലയിലെ സ്ത്രീപ്രവേശനത്തേയും വിധിയേയും അതെത്തുടർന്നുള്ള ആക്രമണങ്ങളേയും വാർത്തയാക്കി. “മോദിയുടെ ഗുണ്ടകൾ’ ഹൈന്ദവ ക്ഷേത്രത്തിൽ,,,
പൂര്‍ണഗര്‍ഭിണിയെ കെട്ടിയിട്ട് വയറുകീറി കുഞ്ഞിനെ മോഷ്ടിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം; യുവതി പിടിയില്‍
October 18, 2018 9:49 am
പൂര്‍ണഗര്‍ഭിണിയെ മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്ന് കുഞ്ഞിനെ മോഷ്ടിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി,,,
മാഞ്ചസ്റ്ററിനെ സ്വന്തമാക്കാനൊരുങ്ങി സൗദി കിരീടാവകാശി…
October 16, 2018 1:04 pm
ലോകത്തെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശവും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനമായ ക്ലബുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാഞ്ചസ്റ്ററിന്റെ ഉടമസ്ഥാവകാശം സൗദി കിരീടാവകാശി മുഹമ്മദ്,,,
പള്ളിയിൽ കണക്ക് ചോദിച്ച വിശ്വാസികൾക്ക് നേരേ മോശമായി പെരുമാറിയതായി പരാതി…
October 15, 2018 12:10 pm
ഓസ്ട്രേലിയ പെർത്തിൽ മലയാളി പള്ളിയിൽ കണക്ക് ചോദിച്ച വിശ്വാസികൾക്ക് നേരേ മോശമായി പെരുമാറിയതായി പരാതി.ജനറൽബോഡിയിൽ പരസ്പരം ചേരിതിരിഞ്ഞ് തെറിയും,പോർവിളിയും. പെർത്തിലെ,,,
Page 119 of 381Previous
1
…
117
118
119
120
121
…
381
Next