യുകെയില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷവും ഇവിടെ തുടരാമെന്ന് ഹോം ഓഫീസ്
October 9, 2016 6:38 pm
ബ്രിട്ടണ്‍ :യുകെയില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷവും യു.കെയില്‍ തുടരാമെന്ന് ബ്രിട്ടണ് . നിലവില്‍ യുകെയില്‍ കഴിയുന്ന 35ലക്ഷത്തോളം,,,
പുതിയ സീറോ മലബാര്‍ സഭയുടെ മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് പ്രെസ്റ്റണില്‍ തുടക്കമായി
October 9, 2016 6:16 pm
പ്രെസ്റ്റണ്‍:പുതിയ സീറോ മലബാര്‍ സഭയുടെ മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് പ്രെസ്റ്റണില്‍ തുടക്കമായി.യൂറോപ്പിലേയും യുകെയിലേയും പതിനായിരക്കണക്കിന് സീറോ മലബാര്‍ വിശ്വാസികളുടെ ആഹ്ളാദം അലതല്ലി,,,
സമരത്തിനൊരുങ്ങി ഐറിഷ് നഴ്‌സുമാർ: കഠിനമായ ജോലികൾ വിവരിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ
October 9, 2016 10:54 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ഐറിഷ് നഴ്‌സുമാർ തങ്ങളുടെ കഠിനമായ ജോലിരീതികളെ വിവരിച്ചു കൊണ്ടെഴുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നതിനിടയിൽ നഴ്‌സുമാർ,,,
ഐറിഷ് സമ്പദ് വ്യവസ്ഥയിൽ തകർച്ചയെന്നു സെൻട്രൽ ബാ്ങ്ക്; തകർച്ച രേഖപ്പെടുത്തുന്നത് ബ്രക്‌സിറ്റിനു ശേഷം
October 9, 2016 10:42 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ബ്രക്‌സിറ്റിനു പിന്നാലെ രാജ്യത്തെ എല്ലാ മേഖലകളിലും മാന്ദ്യം ബാധിക്കുന്നതായി ഐറിഷ് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.,,,
മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ പൂര്ത്തിയായി ; സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണം ഇന്ന്
October 8, 2016 2:04 pm
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ ഉദ്‌ഘാടവും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും നാളെ നടക്കുവാനിരിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.,,,
സിറോ മലബാര്‍ രൂപതയുടെ ഉദ്ഘാടനം ഇന്ന്, സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തി ഏറ്റെടുക്കും
October 8, 2016 1:49 pm
ലണ്ടന്‍: ബ്രിട്ടണിലെ പുതിയ സിറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തുന്ന ചടങ്ങ് സഭാധ്യക്ഷന്‍ കര്‍ദിനാള്‍,,,
എന്‍ ആറിനെ അനുസ്മരിച്ചു
October 8, 2016 1:30 pm
അല്‍ ഖോബാര്‍: മുന്‍മന്ത്രിയും കണ്ണൂര്‍ ഡി സി സി പ്രസിഡണ്ടുമായിരുന്ന ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനുമായിരുന്ന എന്‍.രാമകൃഷണന്റെ നാലാം ചരമ,,,
യുക്മ ഈസ്റ്റ് ആംഗ്ളീയ റീജിയണല്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം, മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റീജിയണല്‍ കമ്മറ്റിയും
October 8, 2016 1:27 pm
ഈസ്റ്റ് ആംഗ്ളീയ റീജിയണ്‍ കലാമേളയ്ക്ക് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. പാദങ്ങളില്‍ ചിലങ്കകള്‍ അണിഞ്ഞ മത്സരാര്‍ത്ഥികള്‍ സ്റ്റേജില്‍ വിസ്മയം തീര്‍ക്കാനായി,,,
ഏതൊക്കെ മരുന്നുകള്‍ ? മരുന്നുമായി ഖത്തറിലെത്തുന്ന പ്രവാസികള്‍ ഡോക്ടറുടെ കുറിപ്പടികരുതിയില്ലെങ്കില്‍ അകത്താകാം. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി
October 7, 2016 3:29 pm
ദോഹ: മരുന്നുകളുമായി ദോഹയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി കസ്റ്റംസ്. മരുന്നുമായി എത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണമെന്നും അല്ലാത്ത പക്ഷം വിമാനത്താവളത്തിലെത്തിക്കുന്ന മരുന്നുകള്‍,,,
ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ത്ഥനയും, ജെറീക്കോ പ്രാര്‍ത്ഥനയും പ്രസ്റ്റണ്‍ കത്തീഡ്രലില്‍
October 7, 2016 3:10 pm
ദൈവ സ്വരം അനുസരിച്ച് ജറീക്കോ കോട്ടക്ക് ചുറ്റും ജോഷ്വയും ഇസ്രായേല്‍ ജനവും പ്രാര്‍ത്ഥിച്ച് നടന്നതിനെ അനുസ്മരിച്ച് (ജോഷ്വ: 6) ഇന്ന്,,,
ഫൈൻഗായേലിന്റെ ജനപിൻതുണയിൽ വർധനവ്; ഫിന്നാ ഫെയിലിനു ഇടിവ്: ജനനേതാക്കളിൽ ആർക്കും പിൻതുണ കൂടിയില്ല; സർവേ ഫലം പുറത്ത്
October 7, 2016 10:19 am
അഡ്വ.സിബി സെബാസ്റ്റിയൻ ഡബ്ലിൻ: രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഫിന്നാ ഫെയിലിന്റെ ജനപിൻതുണയിൽ ഇടിവു സംഭവിച്ചതായി കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിപ്രായ,,,
കിൽക്കെന്നിയിലും കാർലോയിലും ഗാർഡായുടെ മിന്നൽ പരിശോധന: 64 പേർ അറസ്റ്റിലായി; ലക്ഷങ്ങളുടെ മയക്കുമരുന്നു പിടികൂടി
October 7, 2016 9:44 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ഓപ്പറേഷൻ തോർ എന്ന പേരിൽ ഗാർഡസംഘം കിൽക്കെനിയിലും കാർലോ ഏരിയയിലും നടത്തിയ മിന്നൽ പരിശോധനയിൽ 64,,,
Page 195 of 381Previous
1
…
193
194
195
196
197
…
381
Next