സ്വന്തം ലേഖകൻ ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്്റ്റന്റെ ആഭിമുഖ്യത്തിൽ ഓർഗൻ ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. ജൂലൈ 24 നു,,,
പിണറായിക്കു ‘ഗീതോ ‘പദേശം വേണോ ?
ജോയ് ഇട്ടൻ (INOC New York State Chapter President) പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായിഅമേരിക്കയിൽ നിന്നൊരു മലയാളി സാമ്പത്തിക,,,
പ്രവാസി മലയാളികൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരണം എന്ന് പി റ്റി തോമസ് എംഎൽഎ
ശ്രീകുമാർ ഉണ്ണിത്താൻ പ്രവാസി മലയാളികൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരണം എന്ന് പി റ്റി തോമസ് MLA. പ്രവാസി,,,
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (MAGH) ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണവും – ആഗസ്റ്റ് 14, 15 തിയ്യതികളില്‍
മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (MAGH) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനഘോഷവും സുരേഷ് ഗോപി,,,
പ്രഫ.ജോർജ് ജോസഫ് തെക്കേൽ ഡാള്ളസിൽ നിര്യാതനായി
ഡാള്ളസ്: കൂത്താട്ടുകുളം തെക്കേൽ കോഴിപ്പള്ളി പി.വി ജോസഫിന്റെയും പി.സി ഏലാമ്മയുടെയും മകൻ പ്രഫ.ജോർജ് ജോസഫ് തെക്കേൽ (69) ഡാള്ളസ് കറോൾട്ടനിൽ,,,
വചന പ്രഘോഷണവും സംഗീത ശുശ്രൂഷയും ഡാള്ളസിൽ ജൂലായ് 30 ന്
കരോൾട്ടൻ: ബെത്സെയ്ദാ ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 30 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഇർവിങ് ഹൈറ്റ്‌സിലുള്ള ബെത്സെയ്ദാ ബൈബിൾ,,,
ശമ്പളത്തെയും വർക്കിങ് വീക്കിനെയും ചൊല്ലി തർക്കം: അടുത്ത മാസം റയിൽ പണിമുടക്ക്
സ്വന്തം ലേഖകൻ ഡബ്ലിൻ: ശമ്പളം അടക്കമുള്ള ആനൂകുല്യങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു ഒരു വിഭാഗം ട്രെയിൻ ഡ്രൈവർമാർ അടുത്ത മാസം പണിമുടക്കും.,,,
പുതിയ നിയമം പാസാക്കി; രാജ്യാത്ത് പാപ്പരത്വത്തിൽ നിന്നു വിടുതൽ നേടിയത് എണ്ണൂറോളം ആളുകൾ
അഡ്വ.സിബി സെബാസ്റ്റിയൻ ഡബ്ലിൻ: പാപ്പരാകുന്നതു സംബന്ധിച്ചുള്ള പുതിയ നിയമ പരിഷ്‌കാരത്തിലൂടെ രാജ്യത്ത് പാപ്പരത്വത്തിൽ നിന്നു വിടുതൽ നേടിയത് എണ്ണൂറിലധികം ആളുകളെന്നു,,,
ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത; ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രഥമ ബിഷപ്.അയലര്‍ണ്ടിനെ തഴഞ്ഞു.?
കൊച്ചി: ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉര്‍ബാനായുടെ വൈസ് റെക്ടറുമായ,,,
ടി.ജെ ഉണ്ണൂണ്ണി (93) നിര്യാതനായി
ഹൂസ്റ്റൺ: കീക്കൊഴൂർ തേയിങ്കൽ ടി.ജെ ഉണ്ണൂണ്ണി (93) നിര്യാതനായി. തായില്യ വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണൂണ്ണിയാണ് ഭാര്യ. സംസ്‌കാര,,,
മേരി പൗലോസ് കണ്ടനാടൻ (88) നിര്യാതയായി
ഹൂസ്റ്റൺ: വളയൻചിറങ്ങര റെയിൽവേ റിട്ട.സ്‌റ്റേഷൻ മാസ്റ്റർ പരേതനായ കെ.ഒ പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടൻ (മറിയാമ്മ –,,,
ജോലി സമയത്തെച്ചൊല്ലി തർക്കം: പുതിയ ഡ്രൈവർമാരുടെ പരിശീലനത്തിൽ നിന്നു വിട്ടു നിൽക്കുമെന്നു ട്രെയിൻ ഡ്രൈവർമാർ
സ്വന്തം ലേഖകൻ ഡബ്ലിൻ: ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ട്രെയിൻ ഡ്രൈവർമാരുടെ പരിശീലന പദ്ധതിയിൽ നിന്നു വിട്ടു,,,


