രാജ്യത്ത് സ്വവർഗാനുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; നിയമവിധേയമായ സ്വവർഗ വിവാഹം വർധിക്കുന്നു
May 24, 2016 9:05 am
സ്വന്തം ലേഖകൻ ഡബ്ലിൻ: അയർലണ്ടിൽ സ്വവർഗാനുരാഗികളുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകൾ.സ്വവർഗവിവാഹങ്ങൾക്ക് അഭിപ്രായവോട്ടെടുപ്പിൽ അനുകൂല നിലപാട് ലഭിച്ച് ഒരുവർഷം തികയുന്നത് പ്രമാണിച്ച്,,,
കോട്ടയം പട്ടത്താനം സ്വദേശിനികളായ കുടുംബത്തിലെ 2 പെണ്‍കുട്ടികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
May 24, 2016 2:07 am
ബ്രിസ്ബന്‍:പ്രവാസി മലയാളികളെ കാണ്ണീരിലാഴ്ത്തി രണ്ട് മലയാളി പെണ്‍കുട്ടികള്‍ ഓസ്‌ട്രേലിയായില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയായിലെ ബ്രിസ്ബനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ 2 സഹോദരിമാരാണ്,,,
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്പോര്ട്സ് മീറ്റ്: ഓവറോള്‍ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണ് വടം വലി ജേതാക്കള്‍ വിഗന്‍ മലയാളി അസോസിയേഷന്‍
May 23, 2016 12:30 pm
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്പോര്ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വിഗന്‍,,,
നാനൂറ് കാരറ്റിന്റെ വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗിറ്റാര്‍; വില 12കോടി രൂപ
May 23, 2016 10:01 am
അബുദാബി: ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഗിറ്റാര്‍ ദുബായില്‍ പ്രദര്‍ശിപ്പിച്ചു. ഏദന്‍ ഓഫ് കോറോണെറ്റ് എന്ന ഗിറ്റാറിന്റെ വില കേട്ടാല്‍,,,
ഡബ്ലിനിലെ റോഡുകളിൽ വേഗ നിയന്ത്രണം വരുന്നു; അപകടങ്ങൾ കുറയ്ക്കാൻ കർശന വേഗനിയന്ത്രമണമെന്നു ഗാർഡാ
May 23, 2016 8:28 am
സ്വന്തം ലേഖകൻ ഡബ്ലിൻ:ഡബ്ലിനിലെ പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ ആക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ഡബ്ലിന് സിറ്റി,,,
ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ; ഡബ്ലിനിൽ നിർമിക്കുന്നത് മൂവായിരെ വീടുകൾ
May 22, 2016 12:27 pm
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിന്ധി പരിഹരിക്കാൻ ശക്തമായ നടപടികളുമായി പുതിയ സർക്കാർ രംഗത്ത്. രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത,,,
മാലിന്യവും വെള്ളവും ഇനി വീടുകൾക്കു ബാധ്യതയാവും; മാലിന്യ സംസ്‌കരണത്തിനു പണം ഏർപ്പെടുത്തി അയർലൻഡ് സർക്കാർ
May 22, 2016 12:15 pm
സ്വന്തം ലേഖകൻ ഡബ്ലിൻ:റീസൈക്ലിങ്ങിന് പ്രധാന്യം നൽകിക്കൊണ്ടുള്ള പുതിയ മാലിന്യ നിർമ്മാർജ്ജന പദ്ധതി കുടുംബമായി താമസക്കുന്നവർക്ക് തിരിച്ചടിയാകും. ഓരോ കുടുംബവും,,,
പിതാവിന്റെ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അഞ്ചു വയസുകാരി വെടിയേറ്റു മരിച്ചു
May 22, 2016 10:45 am
പി.പി ചെറിയാൻ ലൂസിയാന: അശ്രദ്ധമായി വെച്ചിരിക്കുന്ന പിതാവിന്റെ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബന്ധത്തിൽ വെടിപൊട്ടി അഞ്ചു വയസുകാരി മരിച്ചു. ലൂസിയാനയിൽ ഇന്ന്,,,
വല്ലയിൽ ജോസഫ് കുര്യൻ (V .J .Kurian)ന്യൂയോർക്കിൽ നിര്യാതനായി.
May 22, 2016 10:36 am
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഫ്ലോരൾ പാർക്കിൽ ദീര്‍ഘകാലമായി താമസിച്ചുവരുന്ന അമേരികയിലെ സമുദയിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വല്ലയിൽ ജോസഫ്,,,
ടൂറിസം മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും
May 21, 2016 8:42 pm
സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി എണ്ണയെ മാത്രം ആശ്രയിക്കാതെ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന് ഊന്നല്‍ നല്‍കി സഊദി അറേബ്യ. സാമ്പത്തിക വൈവിധ്യവത്കരണത്തിന്,,,
ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി യു.എ.ഇ.സന്ദർശിക്കും
May 21, 2016 2:49 pm
ബിജു കരുനാഗപ്പള്ളി അബുദാബി: ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗള്‍ഫ്,,,
ഉച്ച വിശ്രമ നിയമം അടുത്ത മാസം 15 മുതൽ
May 21, 2016 2:47 pm
ബിജു കരുനാഗപ്പള്ളി അബൂദബി: ശക്തമായ ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് യു.എ.ഇയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15,,,
Page 257 of 381Previous
1
…
255
256
257
258
259
…
381
Next