ക്രിസ്മസിനും ന്യൂ ഇയറിനും തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദേശം
December 27, 2015 10:53 am

സിഡ്‌നി: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ,,,

അപ്പീലില്‍ തീരുമാനമാകാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍കാര്‍ക്കു കാത്തിരിക്കേണ്ടി വരുന്നത് ആറു മാസത്തിലേറെ
December 27, 2015 9:47 am

ഡബ്ലിന്‍: സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍ സ്വന്തമാക്കുന്നവര്‍ക്കു ഇവര്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാന്‍ കാത്തിരിക്കേണ്ടി വരുന്നത് ആറു മാസത്തോളമെന്നു റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍,,,

അധികാരത്തില്‍ തിരികെയെത്തിയാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മന്ത്രിസഭയില്‍ തുല്യത: എന്‍ഡാ കെനി
December 27, 2015 9:18 am

ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരികെ എത്തിയാല്‍ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി,,,

കൂട്ട അപകടങ്ങളില്‍ ഒരു മരണം; ഗാര്‍ഡായുടെ വാഹനം ഇടിച്ച് ഒരാള്‍ക്കു പരുക്കേറ്റു
December 26, 2015 8:46 am

ഡബ്ലിന്‍: രാജ്യ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. ഗാര്‍ഡാ വാഹനം ഇടിച്ച് യാത്രക്കാരനായ ഒരാള്‍ക്കു പരുക്കുമേറ്റു. സംഭവത്തില്‍,,,

770,000 യൂറോ വിലയുള്ള കൊക്കെയ്‌നുമായി മധ്യവയസ്‌കനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തു
December 26, 2015 8:28 am

ഡബ്ലിന്‍: 770,000 യൂറോ വിലയുള്ള കൊക്കെയ്‌നുമായി മധ്യവയസ്‌കനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തു. അനധികൃത കൊക്കെയ്ന്‍ കച്ചവടം ഇടപാടുകളും നിയന്ത്രിക്കുന്നതിന്റെ,,,

ഒളിക്യാമറ സ്‌ഥാപിച്ച്‌ 3000ല്‍ അധികം പേരുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക്‌ ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ
December 26, 2015 12:24 am

ലണ്ടന്‍: കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ്‌ ഷവറുകളിലും ഒളിക്യാമറ സ്‌ഥാപിച്ച്‌ 3000ല്‍ അധികം പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിക്ക്‌ ഇംഗ്ലണ്ടില്‍,,,

വിവാദ കഫാല തൊഴില്‍ നിയമം ഖത്തര്‍ ഭേദഗതി ചെയ്യുന്നു
December 25, 2015 11:33 pm

ദോഹ: ഖത്തറില്‍ നിന്നും അന്യ രാജ്യ തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംബന്ധിച്ച വിവാദ കഫാല തൊഴില്‍ നിയമം ഖത്തര്‍ ഭേദഗതി ചെയ്യുന്നു.,,,

ഇന്നാണ് …ഇന്നാണ് …ആ സുവര്‍ണ്ണാവസരം…വമ്പന്‍ ക്രിസ്മസ് സമ്മാനവുമായി യപ്പ് ടീ വി
December 25, 2015 4:09 pm

ഡബ്ലിന്‍:വമ്പന്‍ ക്രിസ്മസ് ഓഫറുമായി ലോകത്തിലെ ഏറ്റവും പ്രമുഖ അംഗീകൃത സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി…ക്രിസ്മസ് കാലത്തേയ്ക്ക് യപ്പ് ടി,,,

അഭയാര്‍ഥികള്‍ക്കു സംരക്ഷണം: കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ പ്രത്യേക സമ്മേളനം പ്രസിഡന്റ് വിളിച്ചു ചേര്‍ക്കുന്നു
December 24, 2015 8:48 am

ഡബ്ലിന്‍: രാജ്യത്തെത്തുന്ന രാജ്യാന്തര അഭയാര്‍ഥികള്‍ക്കു അഭയം നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമവും സംരക്ഷണ ചട്ടങ്ങളും പാസാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍,,,

സ്റ്റോം ഈവ ആഞ്ഞടിച്ചു; വൈദ്യുതിയില്ലാതെയായത് 6000 ഉപഭോക്താക്കള്‍ക്ക്
December 24, 2015 8:31 am

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റില്‍ ആറായിരത്തോളം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ട്. ഇഎസ്ബി നെറ്റ് വര്‍ക്ക്,,,

റോഡ് അപകട നിരക്ക് 18 ശതമാനം കുറഞ്ഞു; രാജ്യത്തെ റോഡുകള്‍ 2015 ല്‍ സുരക്ഷിതമായിരുന്നെന്നു ഗതാഗതമന്ത്രി
December 23, 2015 9:40 am

ഡബ്ലിന്‍: രാജ്യത്തെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും ഈവര്‍ഷം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റോഡ് അപകടങ്ങളും അപകടങ്ങളിലെ മരണ നിരക്കും,,,

പ്രസവവാര്‍ഡില്‍ മിഡ്‌വൈഫുമാരുടെ സേവനം ഉറപ്പാക്കുന്നു; പുതിയ പദ്ധതിയുമായി പ്ലാന്‍ റിപ്പോര്‍ട്ട് തയ്യാറാകുന്നു
December 23, 2015 8:59 am

ഡബ്ലിന്‍: രാജ്യത്തെ മറ്റേര്‍നിറ്റി സേവനങ്ങളുടെ ഗുണനിലവാരവും ആളുകളുടെ സേവനവും ഉറപ്പാക്കുന്നതിനായി മറ്റേര്‍നിറ്റി ആശുപത്രികളില്‍ മിഡ് വൈഫുമാര്‍ അടക്കമുള്ള വനിതാ ജീവനക്കാരുടെ,,,

Page 314 of 370 1 312 313 314 315 316 370
Top