ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ 2016 ലെ സത്കര്‍മ്മ അവാര്‍ഡ് തെരുവോരം മുരുകന്. പ്രഖ്യാപനം ഫെബ്രുവരി ആറിന് ന്യൂയോര്‍ക്കില്‍.
January 26, 2016 8:41 am
സിറിയക്ക് സ്‌കറിയ ന്യൂയോര്‍ക്ക്: പൊതുരംഗത്തെ അനുകരണീയവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ വഴി നന്മയുടെ വഴിവിളക്കുകളായി സമൂഹത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കര്‍മ്മോജ്ജ്വലരെ ആദരിക്കുന്ന ഐഎപിസിയുടെ,,,
ഐഎപിസി ആല്‍ബര്‍ട്ട ചാപ്റ്റര്‍ രൂപീകരിച്ചു: ഡോ. പി. ബൈജു പ്രസിഡന്റ്; സിജോ സേവ്യര്‍ സെക്രട്ടറി
January 26, 2016 8:39 am
ഡോ.പി. ബൈജു എഡ്മന്റ്ന്‍: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആല്‍ബര്‍ട്ട ചാപ്റ്റര്‍ രൂപീകരിച്ചു.,,,
ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറയുന്നു; 1200ല്‍ നിന്ന് 840 ആയി
January 26, 2016 8:29 am
ബിജു കരുനാഗപ്പള്ളി അബൂദബി: യു.എ.ഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ തടവുകാരുടെ,,,
ആകാശത്തൊരു പോസ്റ്റ് ഓഫിസ്
January 26, 2016 8:26 am
ദുബൈ: ഉയരങ്ങളില്‍ നിന്നൊരു കത്ത് നിങ്ങളെ തേടി വന്നാല്‍ ഇനി അദ്ഭുതപ്പെടേണ്ടതില്ല. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്,,,
കല്‍പ്പനയുടെ അകാല വിയോഗത്തില്‍ ഫൊക്കാനയുടെ ആദരാഞ്ജലികള്‍
January 26, 2016 8:22 am
ശ്രീകുമാര്‍ ഉണ്ണിത്താന്‍ അകാലത്തില്‍ അന്തരിച്ച നടി കല്‍പ്പനയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍ . നിരവധി സ്റ്റേജ് ഷോകള്‍ ഫൊക്കാനക് വേണ്ടി നടത്തി,,,
ലഹരിആഘോഷത്തില്‍ ‘എന്‍ബോംബ്്’ പൊട്ടിത്തെറിച്ചു; കൗമാരക്കാരനു ക്രൂരമായ മരണം
January 25, 2016 8:45 am
ഡബ്ലിന്‍: കോളജ് വിദ്യാര്‍ഥികളുടെ ലഹരിമരുന്നു പാര്‍ട്ടികള്‍ സജീവമായുന്ന അയര്‍ലന്‍ഡില്‍ നിന്നും ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. ലഹരിമരുന്നു പാര്‍ട്ടിക്കിടെ എന്‍ബോംബ്,,,
ജയിലിലെ അക്രമങ്ങള്‍: സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ കേസുകള്‍ കുറഞ്ഞതായി പ്രിസണ്‍ സര്‍വീസ് അധികൃതര്‍
January 25, 2016 8:35 am
ഡബ്ലിന്‍: രാജ്യത്തെ ജയിലുകളിലെ തടവുകാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും കേസുകളും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഐറിഷ് പ്രിസണ്‍,,,
അല്‍ഐന്‍- കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് നാലുദിവസമായി വര്‍ധിപ്പിക്കുന്നു
January 25, 2016 8:13 am
അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ നാലുദിവസമായി സര്‍വീസ് വര്‍ധിപ്പിക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ,,,
ക്ഷേത്രത്തില്‍ ഷൂസ് ധരിച്ചു കയറിയ സംഭവം: ഷാറൂഖിനും സല്‍മാനുമെതിരായ നടപടി വിശദീകരിക്കാന്‍ പൊലീസിനോടു കോടതി
January 24, 2016 11:26 pm
മീററ്റ്: ഷൂട്ടിംഗിനായി നിര്‍മിച്ച അമ്പലത്തിന്റെ സെറ്റില്‍ ഷൂസ് ധരിച്ചു കയറിയതിനു ബോളിവുഡ് നടന്മാരായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമെതിരേ പോലീസ്,,,
ദുബൈയില്‍ പൊതുഗതാഗത സംവിധാനം വന്‍വിജയത്തില്‍
January 24, 2016 3:52 pm
ദുബൈ: . 2015ല്‍ 53.9 കോടി യാത്രകളാണ് ആര് ടി എ ബസ്, മെട്രോ, അബ്ര തുടങ്ങിയവയിലൂടെ നടന്നത്. പ്രതിദിനം,,,
അല്‍ഐന്‍- കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് നാലുദിവസമായി വര്‍ധിപ്പിക്കുന്നു
January 24, 2016 3:17 pm
അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ നാലുദിവസമായി സര്‍വീസ് വര്‍ധിപ്പിക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ,,,
ഐഎപിസി ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റര്‍ രൂപീകരിച്ചു: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
January 24, 2016 10:07 am
ജോസ് വി. ജോർജ് വാൻകൂവർ: നോർത്ത് അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റർ,,,
Page 312 of 380Previous
1
…
310
311
312
313
314
…
380
Next