അതില്‍ത്തി അടയ്ക്കുമെന്ന ഭീതിയില്‍ ഒക്ടോബറില്‍ മധ്യധരണ്യാഴിവഴി യൂറോപ്പിലെത്തിയത് 2,18,000 അഭയാര്‍ഥികളെന്ന് ഐക്യരാഷ്ട്ര സഭ. 2014 ല്‍ യൂറോപ്പില്‍ എത്തിയ ആകെ,,,
ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സംബന്ധച്ച് ഏകീകൃത നയം കൊണ്ടുവന്നാല്‍ അയര്‍ലന്‍ഡിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.,,,
ഡബ്ലിന്‍: മതപഠനവും നീതിശാസ്ത്രവും( religion & ethics) പ്രൈമറി സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാകുന്നു. ദേശീയ പാഠ്യപദ്ധതിയില്‍ മതപഠനവും നീതിശാസ്ത്രവും പാഠ്യവിഷയങ്ങളായി,,,
ദമ്മാം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വർഷക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ കേരളത്തിലെ,,,
കേരളീയ കലകളുടെ നിറഭേദങ്ങള്‍ നിറഞ്ഞാടിയ കലാമാമാങ്കത്തില്‍ കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ ചാമ്പ്യന്മാരായി. ബാസില്‍ഡണിലെ,,,
ഒക്ടോബർ 31 ന് ബോൾട്ടൻ മലയാളി അസോസിയേഷൻ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ കലാമേള കിരീടം,,,
ഡബ്ലിന്‍: കുടിയേറ്റക്കാരുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ വംശീയതയ്ക്ക് ഇരയാകേണ്ടി വരുന്നതായി രക്ഷിതാക്കള്‍. ഐറിഷ് കുട്ടികളുടെ രക്ഷിതാക്കള്‍ കുടിയേറ്റക്കാരുടെ മക്കളോട് വിവിചേനം കാണിക്കുന്നതായും,,,
ഡബ്ലിന്‍: മൂടല്‍മഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് യുകെയിലും അയര്‍ലന്‍ഡിനുമിടയിലുള്ള ആറു വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇന്നും നാളെയും സര്‍വീസ് നടത്തേണ്ട,,,
ഡബ്ലിന്‍: റഷ്യന്‍ വിമാനം തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കുന്നതിനായി ഐറിഷ് ഏവിയേഷന്‍ വിദഗ്ധര്‍ ഈജിപ്റ്റിലേക്ക് തിരിച്ചു. റഷ്യയിലെ എയര്‍ലൈന്‍,,,
ഡബ്ലിന്‍: മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള കുത്തിവെയ്പ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഡബ്ലിനില്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി ഓഥന്‍,,,
ഡബ്ലിന്‍: രാജ്യങ്ങളുടെ അഭിവൃദ്ധിയുടെ കാര്യത്തില്‍ അയര്‍ലന്‍ഡ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തില്‍. പത്താം സ്ഥാനമാണ് രാജ്യത്തിന് 2015 ലെഗാടം,,,
ഡബ്ലിന്‍: ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം മൂലം തന്റെ മകന് 24 മണിക്കൂര്‍ ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നുവെന്ന് അമ്മ. 28 കാരനായ സെറിബ്രല്‍,,,