ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പൊതുഗതാഗത ടിക്കറ്റ് നിരക്കുകളില്‍ 20% മുതല്‍ 50% വരെ കുറവ് വരുത്തി. അയര്‍ലന്‍ഡ് ഗതാഗത മന്ത്രി ജാക്ക് ചാംബേഴ്സാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
പുതിയ തീരുമാനപ്രകാരം 19 നും 23 നും ഇടയില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്കൗണ്ട് ലഭിക്കുന്നുവെന്ന പ്രഖ്യാപനം ചെറുപ്പക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം ഉണ്ടാക്കുന്നുണ്ട്. ഡിസ്കൗണ്ടുകള്‍ക്ക് പുറമെ 41 റെയില്‍ കാറുകളും 120 ബസുകളും അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനത്തില്‍ പുതിയതായി എത്തുമെന്ന് മന്ത്രി ജാക്ക് ചാംബേഴ്സ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക