കൊച്ചി:മനുഷ്യക്കടത്തിനു നേത്^ത്വം നല്‍കിയ മലയാളികളും ശ്രീലങ്കക്കാരും അറസ്റ്റില്‍ . ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി തമിഴ്‌നാട്ടില്‍നിന്നും മുനമ്പത്തെത്തിയ ശ്രീലങ്കക്കാരടക്കം 13 പേരാണ് പിടിയിലായത്.,,,
ഡബ്ളിന്‍ :അയര്‍ലന്‍റിലെ കുട്ടികള്‍ തനിക്കു വേണ്ടി ആലപിച്ച സംസ്കൃത ശ്ലോകത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പര്യടനത്തിനായി യു എസിലേയ്ക്കു,,,
ന്യൂഡല്‍ഹി: അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ തുടക്കം. അറുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും,,,
ബോധം കെട്ടുവീണ ഭാര്യ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഖബറിടമൊരുക്കി. ജനാസ കുളിപ്പിക്കുന്നതിനിടയില്‍ ബോധം വീണ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങി. 55കാരിയായ,,,
ഇന്ത്യന്‍ ലൈസന്‍സിന്റെ ഒരു വിലയേ.. ഇന്ത്യയിലെ റോഡുകളില്‍ ലൈസന്‍സോടെ വണ്ടിയോടിച്ചവരാണെങ്കില്‍ ഈ ലൈസന്‍സ് കൊണ്ടു 14 രാജ്യങ്ങളില്‍ നമു്ക്കു വണ്ടിയോടിക്കാം.,,,
കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാച്ച ലിവര്‍പൂള്‍ സെയിന്റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് ( ജോണ്‍ മാഷ് ) ന്‍റെ ഭൌതിക,,,
ലണ്ടന്‍ :എയിഡ്‌സിനു സമാനമായി ഒരു ലൈംഗിക രോഗം കൂടി പടരുന്നു.വൈദ്യലോകത്തെ നിഷ്പ്രഭാമാക്കിയാണ് മാരക ലൈംഗിക രോഗമായ സൂപ്പര്‍ ഗൊണേറിയ പടരുന്നത്.ഹവായില്‍,,,
ബർലിൻ: ജർമനിയുടെ മുൻ തലസ്ഥാനമായ ബോൺ നഗരത്തിൽ ഞായറാഴ്ച നടന്ന വാശിയേറിയ മേയർ തിരഞ്ഞെടുപ്പിൽ മലയാളി വംശജനായ അശോക് അലക്സാണ്ടർ,,,
ബ്രസൽസ്: സ്ട്രാസ്ബർഗിലെ കൂറ്റൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് മന്ദിരത്തിൽ അഭയാർഥികളെ താമസിപ്പിക്കണമെന്ന നിർദേശം ശക്തമാകുന്നു. ഗ്രീൻ പാർട്ടി നേതാവ് ഫിലിപ്പെ,,,
മസ്‌ക്കത്ത്: തൊഴില്‍ നഷ്‌ടപ്പെട്ടും പ്രവാസ ജീവിതം അവസാനിപ്പിച്ചും നാട്ടിലെത്തുന്ന മലയാളികള്‍ക്കു ആശ്വാസവുമായി നോര്‍ക്ക വകുപ്പ് സെക്രട്ടറി. ജീവിതത്തിന്റെ നല്ലകാലം മുഴുവനും,,,
ഡബ്ലിന്‍: കേരളത്തില്‍ നിരോധിച്ച കറപ്പൊടികളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു. കേരളത്തിലെ പ്രശസ്ത കറിപ്പൗഡര്‍ നിര്‍മാതാക്കളായ നിറപറയുടെ പായ്ക്കറ്റ് പൊടികളില്‍ മായം,,,
ഡബ്ലിന്‍: യൂറോപ്യന്‍ ട്രാഫിക് പോലീസ് യൂറോപ്പിലാകെ പരിശോധന നടത്തുന്നു .ആയതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതു നന്നായിരിക്കും .ഇന്ന്,,,