മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
December 8, 2015 1:48 pm
വാഷിങ്ടണ്‍: മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു. ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന,,,
ബ്രിട്ടന്‍ ഇനി ക്രൈസ്തവ രാജ്യം മാത്രമല്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.ബ്രിട്ടനിലെ ക്രൈസ്തവ സഭയെ ചൊടിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍
December 8, 2015 12:55 am
ലണ്ടന്‍: ബ്രിട്ടനില്‍ ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിട്ടുള്ള വന്‍ കുറവ് രാജ്യത്തെ ഇനി കേവലം ഒരു ക്രൈസ്തവ രാജ്യമാക്കുന്നില്ല എന്ന് മുന്‍ ഹൈക്കോടതി,,,
ബ്രിട്ടനില്‍ ചാവേറാക്രമണം നടത്തുമെന്ന് ഇസ്‌ളാമിക് സ്റ്റേറ്റ് വീഡിയോ
December 7, 2015 8:13 am
ലണ്ടന്‍: ബ്രിട്ടനില്‍ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുതിയ വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍,,,
കലിഫോര്‍ണിയയില്‍ വെടിവയ്പ്പ് നടത്തിയ ദമ്പതികള്‍ ‘രക്തസാക്ഷി’കളെന്ന് ഐഎസ്
December 6, 2015 4:29 am
സാന്‍ഫ്രാന്‍സിസ്കോ : കലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ ക്രിസ്മസ് വിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ ദമ്ബതികളെ ‘രക്തസാക്ഷികള്‍’ എന്നു വിശേഷിപ്പിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ്,,,
ഉപവാസ പ്രാര്‍ത്ഥന പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍
December 5, 2015 1:49 am
വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും,,,
അയര്‍ലണ്ടിലും യു.കെയിലും ഏഷ്യന്‍ വംശജരുടെ വീടുകളില്‍ മോഷണം വ്യാപകമാകുന്നു.മലയാളികള്‍ ശ്രദ്ധിക്കുക
December 4, 2015 2:58 pm
ഡബ്ളിന്‍ : ഒരിടവേളക്കു ശേഷം വീണ്ടും ഇന്ത്യന്‍ -ഏഷ്യന്‍ വംശരുടെ വീടുകളില്‍ മോഷണം പെരുകുന്നു.കഴിഞ്ഞദിവസങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഏഷ്യന്‍,,,
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് നഗ്‌ന ശരീരത്തില്‍ ചാപ്പ കുത്തുന്ന പോളീഷ് ഭീകരന്‍ ! ഇരകളുടെ എണ്ണമെടുത്ത് പോലീസ്. കൊന്നൊടുക്കിയത് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ !
November 29, 2015 2:54 pm
ലണ്ടന്‍ : യൂറോപ്പിലെ ആറോളം രാജ്യങ്ങളിലെ നിരവധി സ്ത്രീകളെ കൊന്നൊടുക്കി നഗ്‌ന ശരീരത്തില്‍ ചാപ്പ കുത്തുന്ന പോളീഷ് ഭീകരന്‍ വിവരം,,,
അയര്‍ലഡ് മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷത്തില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് ഒന്നാം സ്ഥാനം
November 28, 2015 7:25 pm
ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലാ സിവിക് തീയേറ്ററില്‍ നടന്ന സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി,,,
ഇന്ത്യന്‍ വംശജന്‍’ലിസ്ബന്‍ ഗാന്ധി’പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി
November 26, 2015 3:16 am
ലിസ്ബന്‍: ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ പ്രധാനമന്ത്രിയായി. പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവാണ് അന്റോണിയൊ,,,
പ്രവാസികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കും
November 26, 2015 2:33 am
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളഎന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നവംബര്‍,,,
മാര്‍പാപ്പയുടെ മുത്തം ലഭിച്ച കുട്ടിയുടെ രോഗം കുറഞ്ഞു. മാര്‍പാപ്പയിലൂടെ ദൈവം തങ്ങളുടെ കൃഞ്ഞിനെ അനുഗ്രഹിച്ചെന്ന് മാതാപിതാക്കള്‍
November 24, 2015 4:41 am
വാഷിങ്‌ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുത്തം ലഭിച്ച ഒരു വയസുകാരിയുടെതലയിലെ ട്യൂമര്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഫിലഡല്‍ഫിയ സ്വദേശി ജിയാനയുടെ രോഗത്തിന്റെ തീവ്രതയാണു,,,
തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ്ജ് വലിയമറ്റം പിതാവ് അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു
November 19, 2015 3:26 am
പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്ളിനില്‍ എത്തുന്നു.,,,
Page 12 of 16Previous
1
…
10
11
12
13
14
…
16
Next