ചൈല്‍ഡ് കെയറില്‍ വരുത്തേണ്ട മാറ്റങ്ങളെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷം
September 19, 2015 10:48 am

ഡബ്ലിന്‍ : കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണകക്ഷികളായ ലേബര്‍ പാര്‍ട്ടിക്കും ഫിന ഗേലിനും ഇടയില്‍ അഭിപ്രായ,,,

ഗാല്‍വേയില്‍ വേലിയേറ്റത്തിനു സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ അതോറിറ്റി
September 19, 2015 10:44 am

ഡബ്ലിന്‍ : ഗാല്‍വേയില്‍ അടുത്ത ആഴ്ച്ചയ്ക്കുള്ളില്‍ ശക്തിയായ വേലിയേറ്റം മൂലം വെള്ളപ്പൊക്കം അനുഭപ്പെടുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ പതിനെട്ട് കൊല്ലത്തിനിടെ അനുഭവപ്പെട്ട,,,

ആന്റിബയോട്ടിക്കുകള്‍ക്ക്‌ കീഴടങ്ങാത്ത മാരക ലൈംഗിക രോഗം’സെക്‌സ് സൂപ്പര്‍ ബഗ്‌’വടക്കന്‍ ഇംഗ്ലണ്ടില്‍ പടരുന്നു
September 19, 2015 1:52 am

ലണ്ടന്‍ :എയിഡ്‌സിനു സമാനമായി ഒരു ലൈംഗിക രോഗം കൂടി പടരുന്നു.വൈദ്യലോകത്തെ നിഷ്പ്രഭാമാക്കിയാണ് മാരക ലൈംഗിക രോഗമായ സൂപ്പര്‍ ഗൊണേറിയ പടരുന്നത്.ഹവായില്‍,,,

എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ ഇനി സിവില്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാര്‍
September 18, 2015 10:08 am

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് ഗാര്‍ഡ പരിശോധിക്കുന്നുണ്ടെങ്കില്‍ അതിനി അധികകാലം നീണ്ടുനില്‍ക്കില്ല. ആ സ്ഥാനമേറ്റെടുക്കാന്‍ സിവില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരെത്തുകയാണ്.,,,

മലിനീകരണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച ഡീസല്‍കാറുകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
September 18, 2015 9:55 am

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡപ്രകാരം  വായുമലിനീകരണം കുറയ്ക്കുന്നതിനായി നടപടികള്‍ എടുത്തിട്ടില്ലാത്ത കാറുകള്‍ പ്രധാന കാര്‍ ഉത്പാദകരെല്ലാം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. സെപ്തംബര്‍,,,

തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് എന്‍ഡാകെനിയുടെ പ്രസ്താവനയ്ക്കു സാധ്യത: തൊഴിലില്ലായ്മ കുറയ്ക്കുമെന്നു അവകാശവാദം
September 18, 2015 9:51 am

ഡബ്ലിന്‍:  തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ താഴെയാക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി,,,

ലൂക്കനിൽ സംയുക്ത തിരുനാളും ,കുടുംബ യുണിറ്റുകളുടെ വാർഷികവും സെപ്തംബർ 19 ശനിയാഴ്ച
September 18, 2015 9:30 am

ലൂക്കൻ :ലൂക്കൻ   സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിയിൽ   പ.കന്യകാമറിയത്തിന്റെയും,  വിതോമാശ്ലീഹായുടേയും  വി .അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും ,കുടുംബ യുണിറ്റുകളുടെ വാർഷികവും സെപ്തംബർ,,,

ആശുപത്രികളിലെ പ്രതിസന്ധി പരിഹരിക്കുന്നു: വര്‍ഷാവസാനത്തില്‍ മൂന്നൂറു കിടക്കകള്‍ കൂടി
September 15, 2015 9:58 am

ഡബ്ലിന്‍: രൂക്ഷമായി തുടരുന്ന കാത്തിരിപ്പ് പ്രശ്നം പരിഹരിക്കുന്നതിനായി മുന്നൂറിലേറെ ആശുപത്രി കിടക്കകള്‍ ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും വരുമെന്ന് ആരോഗ്യമന്ത്രി ലിയോ,,,

ജലക്കരം അന്‍പത്‌ ശതമാനം പേര്‍ അടച്ചതായി ഐറിഷ്‌ വാട്ടര്‍: പ്രതിഷേധവുമായി മര്‍ഫി
September 15, 2015 9:51 am

ഡബ്ലിന്‍: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ജലക്കരം നല്‍കുന്നവരുടെ നിരക്ക് അമ്പത് ശതമാനം കടന്നുവെന്ന് ഐറിഷ് വാട്ടര്‍. സര്‍ക്കാരിനെ സംബന്ധിച്ചിത് ഏറെക്കുറെ ആശ്വാസമാണ്.,,,

ലോക റാങ്കിങ്ങില്‍ അയര്‍ലന്‍ഡിലെ സര്‍വകലാശാലകള്‍ക്കു തിരിച്ചടി: മൂന്നാം തല സര്‍വകലാശാലകള്‍ പിന്നാക്കം പോയി
September 15, 2015 9:40 am

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മൂന്നാം തല സര്‍വകലാശാലകള്‍ ലോക റാങ്കിങ്ങില്‍ ഏറെ പിന്നാക്കം പോയതായി റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാലകളുടെ സൌകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന,,,

മാഞ്ചസ്റ്ററില്‍ നിന്നും ബാംഗ്ലൂര്‍ക്ക് തിരിച്ച യുകെ മലയാളിയെ അബുദാബിയില്‍ കാണാതായി.ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി ബന്ധുക്കള്‍
September 15, 2015 3:27 am

അബുദാബി : മാഞ്ചസ്റ്ററില്‍ നിന്നും ബാംഗ്ലൂര്‍ക്ക് യാത്ര തിരിച്ച യുകെ മലയാളിയെ അബുദാബി വിമാനത്താവളത്തില്‍ വച്ച് കാണാതായി . മാഞ്ചസ്റ്ററില്‍,,,

Page 105 of 113 1 103 104 105 106 107 113
Top