പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വിദേശകാര്യ മന്ത്രാലയത്തിന്റെ ആഘോഷങ്ങൾ; ആഘോഷങ്ങളിൽ പങ്കെടുത്തത് ഇരുപതിലധികം ജീവനക്കാർ
December 29, 2021 9:29 am
ഡബ്ലിൻ: രാജ്യത്തെ വിദേശകാര്യമന്ത്രാലയത്തിലെ ഇരുപതിലധികം ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി ആഘോഷങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിനിടെയാണ്,,,
വി. യൗസേപ്പിതാവിൻ്റെ വർഷാചരണത്തിനു ഭക്തിനിർഭരമായ സമാപനം
December 28, 2021 5:35 pm
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനാ പരിപാടി ‘സാദര’ ത്തിൻ്റെ,,,
പുതിയ കുടിയേറ്റ പദ്ധതി: തങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുമെന്നു കുടിയേറ്റക്കാർ
December 4, 2021 9:28 am
ഡബ്ലിൻ: രാജ്യത്ത് പുതിയ കുടിയേറ്റ പദ്ധതി സ്ഥാപിക്കുമെന്നു കുടിയേറ്റക്കാർക്കു പ്രതീക്ഷ. സർക്കാർ പുതിയ പദ്ധതി ‘ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന്’ വെള്ളിയാഴ്ച,,,
ട്രാവൽ റീഫണ്ട് തട്ടിപ്പ്; ഷൈബു വർഗീസിനെതിരെ ഐറീഷ് കോടതി വിധി!മഹാമാറിക്കിടയിൽ കൊടും ക്രൂരതക്ക് കോടതിയുടെ പ്രഹരം ! നഷ്ടപരിഹാരം കൊടുക്കണം.കഴുത്തറുപ്പൻ നയം സ്വീകരിച്ച ട്രാവൽ ഏജന്റ് കള്ളന്മാർക്ക് പിടിവീഴുന്നു..
November 24, 2021 5:03 pm
ഡബ്ലിൻ: മലയാളികളെ പറ്റിച്ച് തടിച്ചു കൊഴുക്കുന്ന ക്രൂരന്മാർക്ക് പിടി വീണു തുടങ്ങി. ഒരുപാട് മലയാളികളെ ടിക്കറ്റ് റീഫണ്ടിൽ പറ്റിച്ച് ലക്ഷങ്ങൾ,,,
പണം കൊടുക്കാത്തതിനാൽ വേദപഠനം നിഷേധിക്കപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ള സീറോമലബാർ വിശ്വാസികൾ കോർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചു.
November 23, 2021 12:27 pm
അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വിശ്വാസികൾ നേതൃത്വത്തിനെതിരെ പരസ്യമായി പള്ളി അങ്കണത്തിൽ പ്രതിഷേധിച്ചു. കോർക്കിൽ സീറോ മലബാർ,,,
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾ ; രാജ്യത്തെ നശിപ്പിക്കുന്ന നടപടികളെ വിമർശിച്ച് പ്രധാനമന്ത്രി; അയർലൻഡിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
November 21, 2021 4:01 pm
ഡബ്ളിൻ : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി. അയർലൻഡിലെ ചില നൈറ്റ് ക്ലബ്ബുകള്‍,,,,
രാജ്യത്തെ നാലാം വർഷ നഴ്‌സിംങ് വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് സ്റ്റൈഫന്റ് വർദ്ധിപ്പിക്കുന്നു; തുക വർദ്ധിപ്പിക്കുന്നത് 12.5 ശതമാനം
November 3, 2021 12:31 pm
ഡബ്ലിൻ: രാജ്യത്തെ നാലാം വർഷ നഴ്‌സിംങ് വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് സ്റ്റൈഫന്റ് വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സ്റ്റൈഫന്റ് 12.5 ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്. ഇതു,,,
ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു.
November 3, 2021 5:42 am
ഡബ്ലിൻ :നാട്ടിലൊ രു നിർധന കുടുംബത്തിന് ഭവനം നിർമ്മിക്കുവാൻ ലൂക്കൻ ക്ലബ് ആവിഷ്കരിച്ച സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. ഒന്നാം,,,
ബ്ലാഞ്ചാർഡ്സ്ടൗണിൽ തിരുനാളും ഇടവകദിനവും ആഘോഷിച്ചു.
November 2, 2021 10:02 am
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല റാണിയുടെ തിരുനാളും,,,
വീടില്ലാത്തവരെ സഹായിക്കാൻ പള്ളികൾ മുന്നിട്ടിറങ്ങുന്നു: പള്ളികളുടെ സഹായം സർക്കാരുമായി ചേർന്ന്
November 1, 2021 9:45 am
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരെ സഹായിക്കാൻ സ്ഥലം കണ്ടെത്താനും വീട് വയ്ക്കാനും പള്ളികൾ മുന്നിട്ടിറങ്ങണമെന്ന പ്രസ്താവനയുമായി കത്തോലിക്ക് പ്രൈമറ്റ് ആർച്ച് ബിഷപ്പ്,,,
കൊവിഡ് ബാധിച്ച കുട്ടികളിൽ രോഗ ലക്ഷണങ്ങളും അപകട സാധ്യതയും കുറവ്: ഡോ.ടോണി ഹോലാൻ
November 1, 2021 9:27 am
ഡബ്ലിൻ: കൊവിഡ് ബാധിച്ച കുട്ടികളിൽ രാജ്യത്ത് രോഗ ലക്ഷണങ്ങളും അപകട സാധ്യതയും കുറവാണെന്നു സ്റ്റേറ്റ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ടോണി,,,
സർക്കാരിന്റെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നയം വിവേചനപരം: ഗാൽവേ റെസ്റ്റോറന്റ് സർക്കാരിനെതിരെ കോടതിയെ സമീപിക്കാൻ ഫണ്ട് സമാഹരിക്കുന്നു
October 29, 2021 9:03 am
ഡബ്ലിൻ: സർക്കാരിന്റെ വാക്‌സിനേഷൻ നയം വിവേചന പരമാണ് എന്ന് ആരോപിച്ച് ഗാൽവേയിലെ റസ്റ്ററന്റ് അധികൃതർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതിയെ സമീപിക്കുന്നതിനും,,,,
Page 31 of 122Previous
1
…
29
30
31
32
33
…
122
Next