രാജ്യത്ത് കനത്ത മഞ്ഞു വീഴ്ചയ്ക്കു സാധ്യതയെന്നുകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്
January 14, 2016 8:12 am

ഡബ്ലിന്‍: കാലാവസ്ഥയില്‍ കനത്ത വ്യതിയനമുണ്ടാകാനുള്ള സാധ്യതകളെ തുടര്‍ന്നു രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്നു റിപ്പോര്‍ട്ട്. എട്ടു സെന്റീമീറ്ററില്‍ അധികം മഞ്ഞു വീഴ്ചയ്ക്കുള്ള,,,

ഗാര്‍ഡയില്‍ ആവശ്യത്തിനു ജീവനക്കാരില്ല: റിക്രൂട്ട്്‌മെന്റ് നടത്തിയിട്ടും ഒഴിവുകള്‍ നികത്താനായില്ല
January 13, 2016 8:04 am

ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇടക്കാലത്ത് സര്‍ക്കാര്‍ ഗാര്‍ഡയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതോടെ മതിയായ ജീവനക്കാരില്ലാതെ ഗാര്‍ഡ ബുദ്ധിമുട്ടുന്നു. മൂന്നു വര്‍ഷത്തിനു,,,

ആപ്പ് പൊല്ലാപ്പായി: അയര്‍ലന്‍ഡില്‍ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ധിക്കുന്നു
January 13, 2016 7:51 am

ഡബ്ലിന്‍: ഡേറ്റിങ് ആപ്പുകളുടെ അതിപ്രസരം മൂലം രാജ്യത്ത് ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍,,,

സമ്മര്‍ദവും അവഗണയും താങ്ങാനാവുന്നില്ല: അയര്‍ലന്‍ഡിലെ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍ പ്രതിഷേധത്തില്‍
January 12, 2016 8:44 am

ഡബ്ലിന്‍: രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്ലാനിങ്ങിന്റെ കുറവും, രോഗികളുടെ അമിതമായ പ്രതീക്ഷയും ചേര്‍ന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സിനെ ദുരിതത്തിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.,,,

വെള്ളപ്പൊക്കവും കെടുതികളും: ഇന്‍ഷ്വറന്‍സ് തുക അനുവദിക്കാന്‍ കമ്പനികള്‍ക്കെതിരെ സമ്മര്‍ദവുമായി സര്‍ക്കാര്‍
January 12, 2016 8:13 am

ഡബ്ലിന്‍: മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കു ഇന്‍ഷ്വറന്‍സ് തുക അനുവദിക്കുന്നതില്‍ തര്‍ക്കം ഉന്നയിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളെ വരുതിയില്‍ നിര്‍ത്താന്‍ സമ്മര്‍ദന തന്ത്രങ്ങളും ചര്‍ച്ചകളുമായി സര്‍ക്കാര്‍,,,

പത്തുവര്‍ഷം കൊണ്ടു 40,000 പേര്‍ക്കു തൊഴില്‍: തൊഴില്‍ രഹിതര്‍ക്കു റെക്കോര്‍ഡ് ഓഫറുമായി ഹോട്ടല്‍ വ്യവസായ മേഖല
January 11, 2016 8:42 am

ഡബ്ലിന്‍: രാജ്യത്ത് അടുത്ത പത്തു വര്‍ഷം കൊണ്ടു 40,000 പേര്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്യുന്ന റെക്കോര്‍ഡ് സേവന പ്രഖ്യാപനവുമായി ഹോട്ടല്‍,,,

ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കാനാവാതെ വിദ്യാര്‍ഥികള്‍: 80 ശതമാനവും ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നില്ല: ആശങ്കയോടെ ഉന്നത വിദ്യാഭ്യാസ മേഖല
January 11, 2016 8:32 am

ഡബ്ലിന്‍: രാജ്യത്ത് കണക്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളില്‍ ഏറെയും ആദ്യ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍.,,,

അയര്‍ലന്‍ഡിലും യൂറോപ്പിലും ജോലിയ്ക്കു ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു സന്തോഷ വാര്‍ത്ത; അവസരങ്ങളുടെ അത്യപൂര്‍വ വേദി ഒന്നിക്കുന്നു 
January 10, 2016 2:36 pm

ഡബ്ലിന്‍: അയര്‍ലന്‍ഡിലും യൂറോപ്പിലും ജോലി കാത്തിരിക്കുന്ന ‘നഴ്‌സിങ് പ്രഫഷനായി സ്വീകരിച്ച വ്യക്തിയാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങളെകാത്ത് അത്യപൂര്‍വ അവസരം ഒരുങ്ങുന്നു.,,,

നഴ്‌സിങ് ഹോമുകളുടെ സ്ഥിതി ഗുരുതരം: മോശം അവസ്ഥയിലുള്ള നഴ്‌സിങ് ഹോമുകള്‍ക്കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ഹെല്‍ത്ത് അതോറിറ്റി
January 10, 2016 1:09 pm

ഡബ്ലിന്‍: രാജ്യത്തെ വിവിധ നഴ്‌സിങ് ഹോമുകളില്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍,,,

നഴ്‌സിങ് ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞു നിര്‍ത്താന്‍ ചര്‍ച്ചയുമായി സര്‍ക്കാര്‍; പ്രതിസന്ധിപരിഹരിക്കാന്‍ ശ്രമങ്ങള്‍ ശക്തം
January 10, 2016 12:23 pm

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച മിന്നല്‍പണിമുടക്ക് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു ദിവസത്തേയ്ക്കു മാറ്റി വച്ചു. വരും,,,

ഗാര്‍ഡയില്‍ ജോലിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഒരു തസ്തികയിലേയ്ക്കു അപേക്ഷ അയച്ചത് 30 പേര്‍
January 9, 2016 8:21 am

ഡബ്ലിന്‍: ഗാര്‍ഡയില്‍ ജോലി ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വിപ്ലവകരമായി വര്‍ധിക്കുന്നതായി റ്ിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ കുറവാണ് വിവിധ,,,

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്; പ്രതിസ്ഥാനത്ത് 16 കാരിയായ പെണ്‍കുട്ടിയും അഞ്ച് ആണ്‍കുട്ടികളും: രഹസ്യ കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തുടങ്ങി
January 9, 2016 8:08 am

ഡബ്ലിന്‍: പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തുടങ്ങി. തല്ലീഗത്തിലെ ജില്ലാ,,,

Page 87 of 116 1 85 86 87 88 89 116
Top