വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു; പ്രതി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

ഭുവനേശ്വർ: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ആക്രമണം. കാറിൽ നിന്നിറങ്ങവെ അടുത്തു നിന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗോപാൽ ദാസ് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി ഗോപാൽ ദാസിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Top