കെ.പി.സി.സി. അധ്യക്ഷൻ ആരാവണമെന്നതിന് രാഹുൽ ഗാന്ധിയുടെ പേജിൽ മുൻ കെ.എസ്.യു നേതാവിന്റെ പോൾ തരംഗമാവുന്നു.നിങ്ങൾക്കും വോട്ട് ചെയ്യാം

കണ്ണൂർ : കേരളത്തിലെ അടുത്ത കെ പി.സി.സി. അധ്യക്ഷൻ ആരാവണമെന്നതിന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ മുൻ KSU നേതാവിന്റെ പോൾ തരംഗമാവുന്നു. KSU കണ്ണൂർ മുൻ ജില്ല പ്രസിഡണ്ട് സുദീപ് ജെയിംസ് രാഹുൽ ഗാന്ധിയുടെ പേജിൽ പോസ്റ്റ് ചെയ്യ്ത പോളാണ് മണിക്കൂറുകൾക്കുള്ളിൽ തരംഗമായി മാറിയത്. കെ. സുധാകരനും , മുല്ലപ്പള്ളി രാമചന്ദ്രനുമാണ് പോളിൽ നിർദ്ദേശിച്ചിട്ടുള്ളത്. മൂവായിരത്തിലധികം പേർ
ഇതിനോടകം പ്രതികരിച്ച് കഴിഞ്ഞു. 90 ശതമാനത്തിന് മുകളിൽ വോട്ടുമായി കെ. സുധാകരൻ ബഹുദൂരം മുന്നിലാണ്.

ഈ ലിങ്കിൽ കയറി നിങ്ങൾക്കും വോട്ട് ചെയ്യാം :

Top